"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

04:31, 3 മേയ് 2020-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധം

മഴക്കാലം വരുകയാണ് മഴക്കാലം വന്നാൽ രോഗങ്ങൾ വരും രോഗങ്ങൾ വരാതിരിക്കാൻ നാം ശുചിത്വം പാലിക്കണം ശുചിത്വം പാലിച്ചില്ലെങ്കിൽ ഡെങ്കിപ്പനി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, എലിപ്പനി മുതലായ രോഗങ്ങൾ വരും. അതിനാൽ നാം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണം .

ചിരട്ടകൾ പ്ലാസ്റ്റിക് കുപ്പികൾ കവറുകൾ എന്നിവ വലിച്ചെറിയാതിരിക്കുക, കൊതുകുകളുടെ നശിപ്പിക്കുക , ഈച്ച വന്നുനിൽക്കുന്ന ഭക്ഷണം കഴിക്കാതിരിക്കുക, വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക, എന്നിവ നാം പാലിക്കണം .കൂടാതെ നമ്മുടെ കൈ സോപ്പിട്ട് കഴുകുക, നഖം വെട്ടുക, നിത്യം കുളിക്കുക, പ്രതിരോധശേഷി കൂട്ടാൻ ഉള്ള ഭക്ഷണം കഴിക്കുക, എന്നിവ പാലിച്ചില്ലെങ്കിലേ നമുക്ക് എല്ലാവർക്കും രോഗം പിടിപെടുന്നതിൽ നിന്ന് രക്ഷനേടാൻ ആവൂ. അതിന് നാമെല്ലാവരും ഒരുമിച്ച് കൈകോർത്തു നിൽക്കണം.
അസ സക്കീൻ
3 A ഐ.പി.സി.എ.എം.എൽ.പി.സ്കൂൾ , പി.സി.പാലം
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം