"എ.യുപി.എസ്.മുതുതല/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 2 <!-- 1 മുതൽ 5 വരെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

23:16, 2 മേയ് 2020-നു നിലവിലുള്ള രൂപം


പരിസ്ഥിതി

 
ന്ദരമായ പരിസ്ഥിതിയിലാണ് നാം ജീവിക്കുന്നത് .കടും തോടും മേടും പുൽപ്പാടങ്ങളും അരുവികളും നിറഞ്ഞ നമ്മുടെ പരിസ്ഥിതിയെ കാത്തു സൂക്ഷിക്കേണ്ടതു നമ്മൾ ഓരോരുത്തരുടെയും കടമയാണ് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ് .വ്യക്തി ശുചിത്വം പോലെ തന്നെ പരമ പ്രധാനമാണ് പരിസര ശുചിത്വവും എന്നാൽ റോഡുവക്കിലും പുഴയോരങ്ങളിലും ധാരാളം അവശിഷ്ടങ്ങളും മാലിന്യങ്ങളുംകുന്നുകൂടി കിടക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് വഴിയോരങ്ങളെല്ലാം മാലിന്യ കൂമ്പാരമായിരിക്കുന്നു .ഇതിന്റെയെല്ലാം ഉത്തരവാദി മനുഷ്യർ തന്നെ .നമ്മുടെ പരിസ്ഥിതിനല്ലരീതിയിൽ പോകേണ്ടത് നമ്മൾ ഓരോരുത്തരും തന്നെയാണ് അതിന് നമ്മൾ വളരെയധികം പ്രാധാന്യം നൽകണം അതുകൊണ്ടാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത് .അതേ ദിവസം പുതിയ തൈകൾ നട്ടും നാടും പരിസരവും വൃത്തിയായി സൂക്ഷിച്ചും നമുക്കതിൽ പങ്കുചേരാം എന്നാൽ നല്ലൊരു നാളെ നമുക്ക് വാർത്തെടുക്കാം.


ലാമിയ .കെ
3 D എ.യുപി.എസ്.മുതുതല
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം