"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/അണയാം നല്ലൊരു നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അണയാം നല്ലൊരു നാളേയ്ക്കായ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
നല്ലൊരു നാളേയ്ക്കായ്'' '',,,,
നല്ലൊരു നാളേയ്ക്കായ്'' '',,,,
നല്ലൊരു തലമുറയ്ക്കായ്....
നല്ലൊരു തലമുറയ്ക്കായ്....
</poem> </center>
{{BoxBottom1
| പേര്= ഈശ്വർ
| ക്ലാസ്സ്= 2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26068
| ഉപജില്ല=എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:54, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അണയാം നല്ലൊരു നാളേയ്ക്കായ്


മണമിറ്റിച്ച പൂക്കളും
നിറം ചാലിച്ചതളിരും
മധുരം നിറഞ്ഞ പഴങ്ങളും
നാം കേടാക്കിയ ലോകത്തെ നല്ലതാക്കാൻ
ശ്രമിക്കുന്നു ചിലർ
മഴ കഴുകുന്നു
കാറ്റ് തുടച്ചു വയ്ക്കുന്നു
നാളേയ്ക്കായ് കരുതിടുന്നു
അണയാം നമ്മുക്കി വരോടൊപ്പം
നല്ലൊരു നാളേയ്ക്കായ് ,,,,
നല്ലൊരു തലമുറയ്ക്കായ്....

ഈശ്വർ
2 A സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത