"എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ കോഡ്=19346 | |||
| ജില്ല=മലപ്പുറം | |||
{{verification4|name=lalkpza| തരം=ലേഖനം}} |
21:30, 2 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ് എന്ന മഹാമാരി
ചൈനയിലെ വുഹാൻ സിറ്റിയിലാണ് ആദ്യമായി കൊറോണ എന്ന രോഗം പൊട്ടിപുറപ്പെട്ടത്.2019 ഡിസംബർ മാസത്തിലായിരുന്നു ആദ്യമായി ഇത് കണ്ടെത്തിയത്.അത് വളരെ പെട്ടെന്ന് തന്നെ ലോകമാകെ പടർന്നു.നമ്മുടെ രാജ്യത്തും,നമ്മുടെ സംസ്ഥാനത്തും,നമ്മുടെ അയൽരാജ്യങ്ങളിലും പടർന്നു.ലക്ഷകണക്കിന് ആളുകൾ ആണ് രോഗബധിതരകുന്നതും മരിക്കുന്നതും. ചൈനയിലെ വുഹാൻ സിറ്റിയിൽ കുറെ ദിവസം കഴിഞ്ഞ് അതിൻറെ തീവ്രത കുറഞ്ഞു.പക്ഷെ അത് മറ്റു രാജ്യങ്ങളിൽ ഇപ്പോളും തുടരുന്നു.ഈ വാക്സിനോ മരുന്നോ ഇല്ല.ഇതിനെ പ്രതിരോധിക്കാൻ അകെ ഒരു മാർഗമേയുള്ളൂ....ജാഗ്രത. സോപ്പ് കൊണ്ട് നന്നായി കൈ കഴുകുക.....മാസ്ക് ധരിക്കുക,ആവശ്യമില്ലാതെ പുറത്തു പോകാതിരിക്കുക...ഇതെല്ലാം ചെയ്താൽ വൈറസ് പകരാതെ നമ്മുക്ക് ശ്രദ്ധിക്കാൻ കഴിയും.പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതായി വാർത്തകളിൽ കണ്ടു.ഇത് ഉപയോഗിക്കാൻ കഴിഞ്ഞാൽ ലോകത്ത് നിന്നും കൊറോണ എന്ന രോഗത്തെ തുടച്ചു നീക്കാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം