"എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/ശുചിത്വം ഭീതിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം.ആരോഗ്യം ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം.ഇന്നത്തെ കാലഘട്ടത്തിൽ മറിച്ചാണ് സംഭവിക്കുന്നത്.നാം നടന്നു വരുന്ന വഴികളും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നു.നാം അറിഞ്ഞോ അറിയാതെയോ അതെല്ലാം ശരീരത്തിൻറെ ഭാഗമാകുന്നു.അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപെട്ട് ജീവിതം പാഴാകുന്നു.ഇതിൽ നിന്നും മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം ജീവിതത്തിൻറെ ഭാഗമാക്കണം.ചെറുപ്പം തൊട്ടേ കുട്ടികളിൽ ശുചിത്വം ശീലമാക്കണം."ചെറുപ്പത്തിലെ ശീലം മറക്കുമോ മനുഷ്യനുള്ള ഉള്ള കാലം "എന്നല്ലേ പറയാറ്.അതിനാൽ നാം ചെറുപ്പത്തിലെ ശുചിത്വം ഉള്ളവരായി മാറണം. | ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം.ആരോഗ്യം ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം.ഇന്നത്തെ കാലഘട്ടത്തിൽ മറിച്ചാണ് സംഭവിക്കുന്നത്.നാം നടന്നു വരുന്ന വഴികളും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നു.നാം അറിഞ്ഞോ അറിയാതെയോ അതെല്ലാം ശരീരത്തിൻറെ ഭാഗമാകുന്നു.അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപെട്ട് ജീവിതം പാഴാകുന്നു.ഇതിൽ നിന്നും മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം ജീവിതത്തിൻറെ ഭാഗമാക്കണം.ചെറുപ്പം തൊട്ടേ കുട്ടികളിൽ ശുചിത്വം ശീലമാക്കണം."ചെറുപ്പത്തിലെ ശീലം മറക്കുമോ മനുഷ്യനുള്ള ഉള്ള കാലം "എന്നല്ലേ പറയാറ്.അതിനാൽ നാം ചെറുപ്പത്തിലെ ശുചിത്വം ഉള്ളവരായി മാറണം. | ||
</p> | </p> | ||
{{BoxBottom1 | |||
| പേര്= നിഹാലഷെറിൻ | |||
| ക്ലാസ്സ്=3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ.എൽ.പി.എസ്.തൊഴുവാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=19346 | |||
| ഉപജില്ല=കുറ്റിപ്പുറം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=മലപ്പുറം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verification4|name=lalkpza| തരം=ലേഖനം}} |
21:29, 2 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം ഭീതിയിൽ
ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം.ആരോഗ്യം ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം.ഇന്നത്തെ കാലഘട്ടത്തിൽ മറിച്ചാണ് സംഭവിക്കുന്നത്.നാം നടന്നു വരുന്ന വഴികളും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നു.നാം അറിഞ്ഞോ അറിയാതെയോ അതെല്ലാം ശരീരത്തിൻറെ ഭാഗമാകുന്നു.അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപെട്ട് ജീവിതം പാഴാകുന്നു.ഇതിൽ നിന്നും മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം ജീവിതത്തിൻറെ ഭാഗമാക്കണം.ചെറുപ്പം തൊട്ടേ കുട്ടികളിൽ ശുചിത്വം ശീലമാക്കണം."ചെറുപ്പത്തിലെ ശീലം മറക്കുമോ മനുഷ്യനുള്ള ഉള്ള കാലം "എന്നല്ലേ പറയാറ്.അതിനാൽ നാം ചെറുപ്പത്തിലെ ശുചിത്വം ഉള്ളവരായി മാറണം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം