"എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=ശിവാനികൃഷ്ണ
| ക്ലാസ്സ്=3C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ.എൽ.പി.എസ്.തൊഴുവാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19346
| ഉപജില്ല=കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:04, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം



പരിസരമെല്ലാം എന്നും നമ്മൾ
ശുചിയാക്കീടേണം
ശുചിയാക്കാഞ്ഞാൽ പലതരമുള്ളൊരു
രോഗാണുക്കൾ വന്നീടും
എന്നും നമ്മൾ വ്യക്തിശുചിത്വം
പാലിച്ചീടേണം
രാവിലെയായാൽ പെട്ടെന്നുണരണ൦
ദേഹശുദ്ധി വരുത്തേണം
വെള്ളം നന്നായ് കുടിച്ചീടേണം
പോഷക ഭക്ഷണം കഴിക്കേണം
രോഗം വരാതെ സൂക്ഷിച്ചാലോ
ആരോഗ്യമോടെ ജീവിക്കാം

 

ശിവാനികൃഷ്ണ
3C എ.എൽ.പി.എസ്.തൊഴുവാനൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത