"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ഒരു കൊറോണക്കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
| color=    3
| color=    3
}}
}}
{{Verification4|name= Anilkb| തരം=കഥ }}

20:34, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

                                                    ഒരു കൊറോണക്കഥ
                                 അപ്പു ഒരു ദിവസം അടുക്കളയിൽ ചെന്നപ്പോൾ അമ്മ പച്ചക്കറി അരിയുക ആയിരുന്നു. അപ്പോൾ അപ്പു പറഞ്ഞ‍ു. അമ്മേ വേഗം ആവട്ടെ. എനിക്ക് വിശക്കുന്നു. അമ്മ മാറിയ സമയത്ത് അപ്പു അതിൽനിന്ന് ഒരു കാരററ് എടുത്ത് കഴിക്കാൻ തുടങ്ങിയപ്പോൾ അപ്പൂപ്പൻ അത് കണ്ടു. മോനെ അത് കഴുകാതെ കഴിക്കരുത്. അതിൽ കീടാണു പതുങ്ങി ഇരിപ്പുണ്ട്. ഇതു കേട്ട അപ്പു കൈയ്യും കഴുകി ,കാരററും കഴുകി കഴിച്ചു  .                                                                                                                                                    
കാർത്തിക് കെ സജീവ്
2 B ലിറ്റിൽ ഫ്ളവർ എൽ പി എസ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ