"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/അക്ഷരവൃക്ഷം/കരുതലിന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
'''ലോ'''കം കണ്ട ഏറ്റവും വിനാശകാരിയായ കോവിഡ് 19 എന്ന വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ലോകം .ദിവസം തോറും ആയിരങ്ങളുടെ ജീവൻ അപഹരിക്കുന്ന ഒരു മഹാമാരിയായി കോവിഡ് മാറിക്കഴിഞ്ഞിരിക്കുന്നു. ലോകരാഷ്ട്രങ്ങൾ ഒന്നാകെ കോവിഡിനു മുന്നിൽ മുട്ടുകുത്തി. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രം എന്ന് അഭിമാനിക്കുന്ന അമേരിക്കയും ആറര കോടി ജനങ്ങൾ മാത്രമുള്ള ഇറ്റലിയും നാലര കോടി ജനങ്ങളുള്ള സ്പെയിനും എല്ലാം കോവിഡിനെ നിയന്ത്രണ വിധേയമാക്കാൻ ആവാതെ വിഷമിക്കുകയാണ്.
കേരളത്തിൻറെ അഭിമാനം ഉയർത്തിപ്പിടിക്കാൻ നമ്മുടെ സർക്കാരും പോലീസും ആരോഗ്യപ്രവർത്തകരും വഹിച്ച പങ്ക് ചെറുതല്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് സമ്പൂർണ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വീട്ടിലിരുന്ന് വിശ്രമിച്ചപ്പോൾ ഈ വേനൽ കാലത്തെ ചുട്ടുപൊള്ളുന്ന വെയ്ലിൽ റോഡുകളിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥരെയും അവരുടെ സേവനങ്ങളെയും നാം വിസ്മരിക്കരുത്. സ്വന്തം ആരോഗ്യം പോലും കണക്കാക്കാതെ ആശുപത്രികളിൽ രാപകൽ ഭേദമില്ലാതെ രോഗികൾക്ക് കാവലിരുന്ന നഴ്സുമാർ നിസ്വാർഥ സേവനത്തിന് സ്വയം പ്രതിഷ്ഠിച്ച ഭൂമിയിലെ മാലാഖമാർ നമ്മുടെ കേരളത്തെ കാക്കും കാവൽ മാലാഖമാരായി. ഇവരെയും ഇവരുടെ സേവനത്തെയും നന്ദിയോടെയല്ലാതെ കേരളം സ്മരിക്കില്ല.
ഈ സാഹചര്യത്തിലാണ് പ്രത്യാശയുടെ പ്രതീകം എന്ന പോലെ കേരളത്തിലെ പ്രതിരോധപ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാകുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ രോഗവ്യാപനം വളരെ എളുപ്പമായിരുന്നു രോഗ വ്യാപനം തടയുക എന്നത് ശ്രമകരമായ ഒരു ജോലിയാണ് ആ ദൗത്യത്തിൽ നാം വിജയിച്ചു ദൈവത്തിൻറെ സ്വന്തം നാട്ടിലെ ജനങ്ങളെ കൊന്നൊടുക്കാൻ കോവിഡി ന് കഴിഞ്ഞില്ല . മരണസംഖ്യ പിടിച്ചുനിർത്താൻ ആയതും കേരളത്തിലെ ജനങ്ങളുടെയും ഭരണകൂടത്തിന്റെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഫലമാണ്. നമ്മുടെ ചെറുത്തുനിൽപ്പ് ലോകശ്രദ്ധ ആർജ്ജിച്ചു. രാഷ്ട്രത്തലവന്മാരുടെ പോലും അഭിനന്ദനങ്ങൾ പാത്രമായി.
കേരളത്തിൻറെ അഭിമാനം ഉയർത്തിപ്പിടിക്കാൻ നമ്മുടെ സർക്കാരും പോലീസും ആരോഗ്യപ്രവർത്തകരും വഹിച്ച പങ്ക് ചെറുതല്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ | |||
ഭാഗമായി രാജ്യത്ത് സമ്പൂർണ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വീട്ടിലിരുന്ന് വിശ്രമിച്ചപ്പോൾ ഈ വേനൽ കാലത്തെ ചുട്ടുപൊള്ളുന്ന വെയ്ലിൽ റോഡുകളിൽ നിന്ന പൊലീസ് | |||
ഉദ്യോഗസ്ഥരെയും അവരുടെ സേവനങ്ങളെയും നാം വിസ്മരിക്കരുത്. സ്വന്തം ആരോഗ്യം പോലും കണക്കാക്കാതെ ആശുപത്രികളിൽ രാപകൽ ഭേദമില്ലാതെ രോഗികൾക്ക് | |||
കാവലിരുന്ന നഴ്സുമാർ നിസ്വാർഥ സേവനത്തിന് സ്വയം പ്രതിഷ്ഠിച്ച ഭൂമിയിലെ മാലാഖമാർ നമ്മുടെ കേരളത്തെ കാക്കും കാവൽ മാലാഖമാരായി. | |||
ഇവരെയും ഇവരുടെ സേവനത്തെയും നന്ദിയോടെയല്ലാതെ കേരളം സ്മരിക്കില്ല.
ദിവസക്കൂലികൊണ്ടുമാത്രം ജീവിക്കുന്ന ലക്ഷക്കണക്കിനു പേരുടെ നാടാണു കേരളം .ഓരോ ദിവസവും കിട്ടുന്ന പരിമിതമായ വേദനം കൊണ്ട് അന്നന്നത്തെ ജീവിതെ പുലർത്തുന്നവർ. | |||
അതുകൊണ്ടുതന്നെ ചെയ്തുപോന്ന തൊഴിലോ കച്ചവടമോ പെട്ടന്നോരു ദിവസം ഇല്ലാതാവുമ്പോൾ അവരുടെ ജീവിതം വഴിമുട്ടി നിൽക്കുമായിരുന്നു. | |||
എല്ലാവരും പ്രതീക്ഷിച്ചിരുന്നതും അതുതന്നെയായിരുന്നു.എന്നാൽ സംഭവിച്ചത് അതല്ല. നന്മയുടെ വെളിച്ചം മനസ്സിൽ സൂക്ഷിക്കുന്ന കുറേ സുമനസ്സുകളുടെ സഹായത്താൽ അവരുടെ | |||
ജീവിതത്തിന് പുത്തൻ പ്രകാശം ലഭിച്ചു. കമ്മ്യൂണിറ്റി കിച്ചണുകളും മറ്റു സംരംഭങ്ങളും പാവപ്പെട്ടവന്റെ പട്ടിണിയകറ്റി
കേരളം ജാഗ്രതയുടെ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ് നമ്മുടെ അതിജീവനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ചരിത്രം സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ടതാണ്. | |||
കാലമെത്ര കഴിഞ്ഞാലും ഈ പ്രതിലരോധത്തിന്റെ സ്മരണകൾ മലയാളികൾക്കങിമാനവും ആത്മധൈര്യവും പകരുന്നതായി നിലനിൽക്കും.
{{BoxBottom1 | |||
| പേര്= Athara Siby | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ കോഡ്= 30043 | |||
| ജില്ല= ഇടുക്കി | |||
{{Verification|name=abhaykallar|തരം=ലേഖനം}} |
20:29, 2 മേയ് 2020-നു നിലവിലുള്ള രൂപം
കരുതലിന്റെ കേരളം
ലോകം കണ്ട ഏറ്റവും വിനാശകാരിയായ കോവിഡ് 19 എന്ന വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ലോകം .ദിവസം തോറും ആയിരങ്ങളുടെ ജീവൻ അപഹരിക്കുന്ന ഒരു മഹാമാരിയായി കോവിഡ് മാറിക്കഴിഞ്ഞിരിക്കുന്നു. ലോകരാഷ്ട്രങ്ങൾ ഒന്നാകെ കോവിഡിനു മുന്നിൽ മുട്ടുകുത്തി. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രം എന്ന് അഭിമാനിക്കുന്ന അമേരിക്കയും ആറര കോടി ജനങ്ങൾ മാത്രമുള്ള ഇറ്റലിയും നാലര കോടി ജനങ്ങളുള്ള സ്പെയിനും എല്ലാം കോവിഡിനെ നിയന്ത്രണ വിധേയമാക്കാൻ ആവാതെ വിഷമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രത്യാശയുടെ പ്രതീകം എന്ന പോലെ കേരളത്തിലെ പ്രതിരോധപ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാകുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ രോഗവ്യാപനം വളരെ എളുപ്പമായിരുന്നു രോഗ വ്യാപനം തടയുക എന്നത് ശ്രമകരമായ ഒരു ജോലിയാണ് ആ ദൗത്യത്തിൽ നാം വിജയിച്ചു ദൈവത്തിൻറെ സ്വന്തം നാട്ടിലെ ജനങ്ങളെ കൊന്നൊടുക്കാൻ കോവിഡി ന് കഴിഞ്ഞില്ല . മരണസംഖ്യ പിടിച്ചുനിർത്താൻ ആയതും കേരളത്തിലെ ജനങ്ങളുടെയും ഭരണകൂടത്തിന്റെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഫലമാണ്. നമ്മുടെ ചെറുത്തുനിൽപ്പ് ലോകശ്രദ്ധ ആർജ്ജിച്ചു. രാഷ്ട്രത്തലവന്മാരുടെ പോലും അഭിനന്ദനങ്ങൾ പാത്രമായി. കേരളത്തിൻറെ അഭിമാനം ഉയർത്തിപ്പിടിക്കാൻ നമ്മുടെ സർക്കാരും പോലീസും ആരോഗ്യപ്രവർത്തകരും വഹിച്ച പങ്ക് ചെറുതല്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് സമ്പൂർണ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വീട്ടിലിരുന്ന് വിശ്രമിച്ചപ്പോൾ ഈ വേനൽ കാലത്തെ ചുട്ടുപൊള്ളുന്ന വെയ്ലിൽ റോഡുകളിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥരെയും അവരുടെ സേവനങ്ങളെയും നാം വിസ്മരിക്കരുത്. സ്വന്തം ആരോഗ്യം പോലും കണക്കാക്കാതെ ആശുപത്രികളിൽ രാപകൽ ഭേദമില്ലാതെ രോഗികൾക്ക് കാവലിരുന്ന നഴ്സുമാർ നിസ്വാർഥ സേവനത്തിന് സ്വയം പ്രതിഷ്ഠിച്ച ഭൂമിയിലെ മാലാഖമാർ നമ്മുടെ കേരളത്തെ കാക്കും കാവൽ മാലാഖമാരായി. ഇവരെയും ഇവരുടെ സേവനത്തെയും നന്ദിയോടെയല്ലാതെ കേരളം സ്മരിക്കില്ല. ദിവസക്കൂലികൊണ്ടുമാത്രം ജീവിക്കുന്ന ലക്ഷക്കണക്കിനു പേരുടെ നാടാണു കേരളം .ഓരോ ദിവസവും കിട്ടുന്ന പരിമിതമായ വേദനം കൊണ്ട് അന്നന്നത്തെ ജീവിതെ പുലർത്തുന്നവർ. അതുകൊണ്ടുതന്നെ ചെയ്തുപോന്ന തൊഴിലോ കച്ചവടമോ പെട്ടന്നോരു ദിവസം ഇല്ലാതാവുമ്പോൾ അവരുടെ ജീവിതം വഴിമുട്ടി നിൽക്കുമായിരുന്നു. എല്ലാവരും പ്രതീക്ഷിച്ചിരുന്നതും അതുതന്നെയായിരുന്നു.എന്നാൽ സംഭവിച്ചത് അതല്ല. നന്മയുടെ വെളിച്ചം മനസ്സിൽ സൂക്ഷിക്കുന്ന കുറേ സുമനസ്സുകളുടെ സഹായത്താൽ അവരുടെ ജീവിതത്തിന് പുത്തൻ പ്രകാശം ലഭിച്ചു. കമ്മ്യൂണിറ്റി കിച്ചണുകളും മറ്റു സംരംഭങ്ങളും പാവപ്പെട്ടവന്റെ പട്ടിണിയകറ്റി കേരളം ജാഗ്രതയുടെ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ് നമ്മുടെ അതിജീവനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ചരിത്രം സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ടതാണ്. കാലമെത്ര കഴിഞ്ഞാലും ഈ പ്രതിലരോധത്തിന്റെ സ്മരണകൾ മലയാളികൾക്കങിമാനവും ആത്മധൈര്യവും പകരുന്നതായി നിലനിൽക്കും.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം