"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<p>
<p>
       പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ രാജു എന്ന ഒരു പണക്കാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് സ്വന്തമായി ഒരുപാട് സ്ഥലങ്ങൾ ഉണ്ടായിരുന്നു .അവിടെയെല്ലാം ധാരാളം വൃക്ഷങ്ങൾ ഉണ്ടായിരുന്നു.      അങ്ങനെ ജനങ്ങൾ അദ്ദേഹത്തോട് കൃഷി ചെയ്യാൻ സ്ഥലം ആവശ്യപ്പെടാൻ തുടങ്ങി.അയാൾ ആർക്കും കൊടുക്കാതെ എല്ലാ വൃക്ഷങ്ങളും മുറിച്ച് മാറ്റി അവിടെയൊക്കെ വലിയ വലിയ കെട്ടിടങ്ങൾ നിർമ്മിച്ചു. ഒരു കാല വർഷം അതി ശക്തമായ മഴ പെയ്തു .ആ മഴ ഒരു പ്രളയമായി മാറി .അങ്ങനെ അയാൾ നിർമ്മിച്ച കെട്ടിടങ്ങളെല്ലാം പൊളിഞ്ഞ് വീഴാൻ തുടങ്ങി .അതോടെ ജനങ്ങൾ എല്ലാം അദ്ദേഹത്തെ പരിഹസിക്കാൻ തുടങ്ങി.അന്ന് മുതൽ അയാൾ മനസ്സിലാക്കിയ ഒരു പാഠമാണ് പരിസ്ഥിതിയെ സംരക്ഷിക്കൽ നമ്മുടെ കടമയാണ് എന്ന്.

{{BoxBottom1
| പേര്=  സഫ ഫാത്തിമ
| ക്ലാസ്സ്=  IV B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      എം ഐ യു പി  സ്കൂൾ  കുറ്റ്യാടി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16472
| ഉപജില്ല=  കുന്നുമ്മൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:22, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ വികൃതികൾ

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ രാജു എന്ന ഒരു പണക്കാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് സ്വന്തമായി ഒരുപാട് സ്ഥലങ്ങൾ ഉണ്ടായിരുന്നു .അവിടെയെല്ലാം ധാരാളം വൃക്ഷങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ ജനങ്ങൾ അദ്ദേഹത്തോട് കൃഷി ചെയ്യാൻ സ്ഥലം ആവശ്യപ്പെടാൻ തുടങ്ങി.അയാൾ ആർക്കും കൊടുക്കാതെ എല്ലാ വൃക്ഷങ്ങളും മുറിച്ച് മാറ്റി അവിടെയൊക്കെ വലിയ വലിയ കെട്ടിടങ്ങൾ നിർമ്മിച്ചു. ഒരു കാല വർഷം അതി ശക്തമായ മഴ പെയ്തു .ആ മഴ ഒരു പ്രളയമായി മാറി .അങ്ങനെ അയാൾ നിർമ്മിച്ച കെട്ടിടങ്ങളെല്ലാം പൊളിഞ്ഞ് വീഴാൻ തുടങ്ങി .അതോടെ ജനങ്ങൾ എല്ലാം അദ്ദേഹത്തെ പരിഹസിക്കാൻ തുടങ്ങി.അന്ന് മുതൽ അയാൾ മനസ്സിലാക്കിയ ഒരു പാഠമാണ് പരിസ്ഥിതിയെ സംരക്ഷിക്കൽ നമ്മുടെ കടമയാണ് എന്ന്.

സഫ ഫാത്തിമ
IV B എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ