"എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/പ്രതിരോധമാണ് ലോക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധമാണ് ലോക്ഡൗൺ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| സ്കൂൾ കോഡ്= 47546
| സ്കൂൾ കോഡ്= 47546
| ഉപജില്ല=      ബാലുശ്ശേരി
| ഉപജില്ല=      ബാലുശ്ശേരി
| ജില്ല=  താമരശ്ശേരി
| ജില്ല=  കോഴിക്കോട്
| തരം=      ലേഖനം  
| തരം=      ലേഖനം  
| color=      2
| color=      2
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

20:03, 2 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധമാണ് ലോക്ഡൗൺ

ഒരു രാജ്യം, ഒരു സംസ്ഥാനം ഒരു സമൂഹം വരുത്തുന്ന ചെറിയ പിഴവിന് ലോകം മുഴുവൻ ദുഃഖിക്കേണ്ടി വരും. ലക്ഷദീപ് പോലുള്ള ഒരു ദ്വീപ് സമൂഹത്തിന് ഒരു കോട്ട പോലെ രോഗവ്യാപനത്തെ തടയാൻ കഴിഞ്ഞേക്കാം പക്ഷേ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് ഒറ്റയ്ക്കിത് ചെയ്യാനാവില്ല.

ഉത്തരവാദിത്ത ബോധമുള്ള അറിവുള്ള ഒരു സമൂഹം രാജ്യത്തെ മുഴുവൻ പൗരൻമാരെയും അണിനിരത്തിയുള്ള പ്രതിരോധമാണ് ലോക്ഡൗൺ . ഈ സമഗ്രമായ ശ്രമത്തിൽ എല്ലാവർക്കും പങ്കുണ്ട് .എല്ലാവരും സന്നദ്ധ പ്രവർത്തകരാണ്. എല്ലാവരും അനാവശ്യമായി വീടിനു പുറത്തിറങ്ങാതെ ഇരിക്കുക. അത്യാവശ്യത്തിന് വീടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകയും ചെയ്താൽ അണുബാധ ഉള്ളവരിൽ നിന്ന് മറ്റുള്ള വരിലേക്കുള്ള രോഗ വ്യാപനത്തിനുള്ള സാധ്യത കുറയും

സംവേദ് മോഹൻ
5 A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം