"എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 41: വരി 41:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:52, 2 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ പ്രതികാരം


വശ്യസുന്ദര പ്രകൃതിയെ നാം
വിറ്റു കാശാക്കി പോക്കറ്റിലാക്കി

മാമലകളെല്ലാം നിരത്തി
പ്ലാസ്റ്റിക്കിൻ കുന്നുകൾ തീർത്തു.
കുന്നിനു ദന്തങ്ങളായ് നിന്ന മരത്തിനെ
ആധുനികത കൊണ്ടവൻ പിഴുതെടുത്തു.
ജീവജാലങ്ങളുടെ ജീവനാം തണ്ണീരിൽ
മാലിന്യ മായങ്ങൾ കലർത്തി വിട്ടു.
ചിത്രശലഭങ്ങൾ തുമ്പികളെല്ലാം
തുമ്പ പൂ പോലെ കാണാക്കനിയായി

പക്ഷിമൃഗാദികൾ തൻ തന്നിഷ്ട ഭവനമാം
ഹരിത വശ്യ കാനനം നാമാവശേഷമാക്കി

ആവാസവ്യവസ്ഥയും സന്തുലിതാവസ്ഥയും
മാനവാ നീ നശിപിച്ചു നാശമാക്കി
ഇതിനുള്ള പ്രതികാരം നിനക്കു നൽകാതെ
പ്രകൃതി നിന്നെ മന്നിൽ
വെറുതെ വിടുമോ?

മുഹമ്മദ് അബൂബക്കർ
5 B എച്ച്. എസ്. എസ് ചളവറ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത