"ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/കാക്ക/വ്യാധികളുടെ കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/വ്യാധികളുടെ കാലത്ത് | വ്യാധികളുടെ കാലത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
ലോകനന്മയ്ക്കായി നമുക്ക്
ലോകനന്മയ്ക്കായി നമുക്ക്
കൈകൾ കൂപ്പി പ്രാർത്ഥിക്കാം.
കൈകൾ കൂപ്പി പ്രാർത്ഥിക്കാം.
</poem> </center>
{{BoxBottom1
| പേര്= ആൽഫിൻ ജോ സാജു
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020 
| സ്കൂൾ=  ഗവ. എൽ. പി. എസ്. ആയാംകുടി      <!-- ആൽഫിൻ ജോ സാജു, കോട്ടയം, കുറവിലങ്ങാട് എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45326
| ഉപജില്ല=  കുറവിലങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:18, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൈ കഴുകിടാം നമുക്ക്
കൊറോണയെ തുരത്തുവാൻ
മാസ്ക് അണിഞ്ഞിടാം നമുക്ക്
കൊറോണയെ തുരത്തുവാൻ
പരസ്പരം അകന്നിരിക്കാം
കൊറോണയെ തുരത്തുവാൻ
ശുചിയാക്കിടാം പരിസരം
കൊതുകുകളെ തുരത്തിടാൻ
മലമ്പനി, എച്ച് വൺ എൻ വൺ പനികൾ
പിടികൂടാതെ സൂക്ഷിക്കാം
ലോകനന്മയ്ക്കായി നമുക്ക്
കൈകൾ കൂപ്പി പ്രാർത്ഥിക്കാം.

ആൽഫിൻ ജോ സാജു
3 A ഗവ. എൽ. പി. എസ്. ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത