"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കഥ നേശുവും നെജുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നേശുവും നെജുവും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 26: | വരി 26: | ||
| സ്കൂൾ= പി എം എസ് എ എം എം യു പി സ്കൂൾ , ചെറുമുക്ക് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= പി എം എസ് എ എം എം യു പി സ്കൂൾ , ചെറുമുക്ക് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19682 | | സ്കൂൾ കോഡ്= 19682 | ||
| ഉപജില്ല= | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} |
16:00, 2 മേയ് 2020-നു നിലവിലുള്ള രൂപം
നേശുവും നെജുവും
ഒരു കൊച്ചു വീട്ടിലാണ് 🏠 നെജുവും നെശുവും താമസിക്കുന്നത്. 👯🏻♀ നെജു രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. നെശു ആറാം ക്ലാസിലും. കൊറോണ വൈറസ് കാരണം സ്കൂൾ ഒന്നും ഇല്ല . 😒 നല്ല മഴ . ⛈ ഇതെന്താ "പതിവില്ലാത്തൊരു മഴ?." നെജു ചോദിച്ചു. നെശു പറഞ്ഞു :"ആർക്കറിയാം " ഇത് കേട്ട് നജു പറഞ്ഞു :"ഇനി സ്കൂൾ തുറക്കോ ആവോ? 😏 "അതെന്താ അങ്ങനെ നീ പറഞ്ഞത് "? 🤔. നിപ്പ വന്നിട്ടൊക്കെ നമ്മൾ കേരളം നേരിട്ടില്ലേ? 💪 "ആ പക്ഷെ ആളുകൾ ഇറങ്ങി നടക്കുകയാണ് 😡 പോലീസ് പറയുന്നത് അനുസരിക്കുന്ന ആളുകൾ കുറവാണ് "😔 നെശു പറഞ്ഞു :"നീ അത് പറയണ്ട 😏. ഇന്നലെ കൂടി പുറത്തുപോവാൻ നീ വാശി പിടിച്ചദോർക്കുന്നില്ലേ? "🤨 നെജു പറഞ്ഞു "എങ്ങനെയാണ് പുറത്ത് പോകാതെ ഇത്രയും ദിവസം ഇരിക്കുന്നത് "? "നമ്മുടെ മുത്തു ഒക്കെ ഇപ്പൊ ബൈക്ക് 🏍 എടുത്ത് പോയിട്ടേ ഉള്ളു . ! ഉമ്മ കാണാദേയാണ് പോയത് 🤭" ഇത് കേട്ട് നെശു പേടിച്ചു 😲 "അയ്യോ വഴിയിലൊക്കെ പോലീസ് ആണല്ലോ !👨🏻✈മാസ്ക്ക് വെച്ചിട്ടുണ്ടോ? "😷 "ഇല്ല " കുറച്ചു നേരം കഴിഞ്ഞ് ദാ വരുന്നു മുത്തു. 😱 കയ്യും കാലുമൊക്കെ തളർന്നിരിക്കുന്നു !"എന്തു പറ്റി ? മുത്തു എന്തിനാ കരയുന്നത് പുറത്തു പോവരുതെന്ന് പറഞ്ഞതല്ലേ?" മുത്തു കരഞ്ഞു കൊണ്ട് പറഞ്ഞു 😭" ഞാൻ പോകുമ്പോൾ പോലീസ് എന്നെ തടഞ്ഞു രക്ഷപ്പെടാൻ വേണ്ടി സാധനങ്ങൾ വാങ്ങാൻ പോകുവാണെന്ന് ഞാൻ പറഞ്ഞു 😔 പോലീസ് എന്നോട് മാസ്ക് എവിടെയെന്നു ചോദിച്ചു. ഞാൻ ഇല്ല എന്ന് പറഞ്ഞു എന്നെ കൊണ്ട് നടു റോഡിൽ നൂറു വട്ടം ഓടാൻ പറഞ്ഞു 🏃🏻♂ഇടയ്ക്കിടെ അടിയും തന്നു 😟 കുഴഞ് വീണപ്പോൾ പൊക്കിയെടുത്തു കയ്യ് കഴുകിപ്പിച് മാസ്ക് ധരിപ്പിച് 😷 വീട്ടിലേക്ക് പോകാൻ പറഞ്ഞു 😭" ഇത് കേട്ട് നെജു പറഞ്ഞു " അതാണ് കേരളം അത് തന്നെയാണ് കേരളം " കേറി പൊക്കോ അകത്തേക്ക് 🤭. മുത്തു അകത്തേക്ക് പോയി . അപ്പോൾ നെജു നെശുവിനോട് ചോദിച്ചു "എന്തിനാ കയ്യ് കഴുകിപ്പിച്ചത്?" 🤔 "കൊറോണ പോവാൻ . അല്ലാതെന്ത. മാസ്ക് ധരിക്കുക,😷 കൈകൾ സോപ്പ് ഉബയോകിച് കഴുകുക , 🙌🏻 പുറത്തിറങ്ങാതിരിക്കുക,😑 രോഗസന്ദർശനം ഒഴിവാക്കുക, തുമ്പുമ്പോൾ തൂവാല കൊണ്ട് പൊത്തി പിടിക്കുക, 🤧 പനിയോ 🤒 മറ്റോ ഉള്ള ആളുടെ അടുത്ത് നിന്ന് ചുരുങ്ങിയത് ഒരു മീറ്റർ അകലമെങ്കിലും പാലിക്കുക , ചുരുക്കി പറഞ്ഞാൽ വൃത്തിയാവുക എല്ലായ്പ്പോഴും. " 🤗 കൊറോണയെ തടയാൻ ഇതേ ഒള്ളു വഴി 😁 ഇതും പറഞ്ഞു നെശു അകത്തേക്ക് പോയി. പിന്നെ നെജു കേട്ടത് ഒരു പൊട്ടിത്തെറിയാണ്.😖 വേറെ ഒന്നും അല്ല 😁 ഉമ്മ കാണാതെ പുറത്തു പോയ മുത്തുവിനെ പാത്രം കൊണ്ട് ഉമ്മ എരിയുന്നതായിരുന്നു
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ