"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കി{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കി{{BoxTop1
{{BoxTop1
| തലക്കെട്ട്= രോഗപ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= രോഗപ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<p>'''നമ്മുടെ ശരീരത്തിൽ രോഗങ്ങളെ ചെറുക്കുവാൻ ഉള്ള ശേഷി ആണ് രോഗപ്രതിരോധം. അതിനായി നമ്മൾ പ്രകൃതിയുമായി ഇണങ്ങി ജീവിക്കണം. നല്ല പ്രകൃതിദത്തമായ ആഹാരം കഴിക്കുകയും നല്ലതുപോലെ അദ്ധ്വാനിക്കുകയും ചെയ്യണം.</p>
<p>നമ്മുടെ ശരീരത്തിൽ രോഗങ്ങളെ ചെറുക്കുവാൻ ഉള്ള ശേഷി ആണ് രോഗപ്രതിരോധം. അതിനായി നമ്മൾ പ്രകൃതിയുമായി ഇണങ്ങി ജീവിക്കണം. നല്ല പ്രകൃതിദത്തമായ ആഹാരം കഴിക്കുകയും നല്ലതുപോലെ അദ്ധ്വാനിക്കുകയും ചെയ്യണം.</p>
<p>ഇപ്പോൾ നമ്മുടെ ലോകത്ത് ഉള്ള മഹാമാരിയെ ചെറുക്കാൻ നമുക്ക് രോഗപ്രതിരോധം ആവശ്യമാണ്. ഈ മഹാമാരി നമ്മുടെ ലോകത്തുനിന്ന് മാറ്റാൻ നമ്മൾ കൂട്ടംകൂടി നിൽക്കരുത്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ് തൂവാല ഉപയോഗിച്ച് മറച്ചു പിടിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പുറത്തുപോയിട്ടു തിരിച്ചുവരുമ്പോൾ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, വായ്, കണ്ണ്, മൂക്ക് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. അനാവശ്യ ആശുപത്രിസന്ദർശനങ്ങൾ ഒഴിവാക്കുക. പകർച്ചവ്യാധി ബാധിച്ചവർ, പനിയുള്ളവർ,.. തുടങ്ങിയവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക. നഖം വെട്ടി വൃത്തിയാക്കി രോഗാണുക്കളെ തടയുക ഈ പറഞ്ഞകാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഈ രോഗത്തെ ചെറുക്കാൻ സാധിക്കും.'''</p>
<p>ഇപ്പോൾ നമ്മുടെ ലോകത്ത് ഉള്ള മഹാമാരിയെ ചെറുക്കാൻ നമുക്ക് രോഗപ്രതിരോധം ആവശ്യമാണ്. ഈ മഹാമാരി നമ്മുടെ ലോകത്തുനിന്ന് മാറ്റാൻ നമ്മൾ കൂട്ടംകൂടി നിൽക്കരുത്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ് തൂവാല ഉപയോഗിച്ച് മറച്ചു പിടിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പുറത്തുപോയിട്ടു തിരിച്ചുവരുമ്പോൾ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, വായ്, കണ്ണ്, മൂക്ക് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. അനാവശ്യ ആശുപത്രിസന്ദർശനങ്ങൾ ഒഴിവാക്കുക. പകർച്ചവ്യാധി ബാധിച്ചവർ, പനിയുള്ളവർ,.. തുടങ്ങിയവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക. നഖം വെട്ടി വൃത്തിയാക്കി രോഗാണുക്കളെ തടയുക ഈ പറഞ്ഞകാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഈ രോഗത്തെ ചെറുക്കാൻ സാധിക്കും.</p>




വരി 13: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് ജോർജ് യു.പി.സ്കൂൾ, മൂലമറ്റം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29213
| സ്കൂൾ കോഡ്= 29213
| ഉപജില്ല= അറക്കുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അറക്കുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 20: വരി 20:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=ലേഖനം}}

15:58, 2 മേയ് 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

നമ്മുടെ ശരീരത്തിൽ രോഗങ്ങളെ ചെറുക്കുവാൻ ഉള്ള ശേഷി ആണ് രോഗപ്രതിരോധം. അതിനായി നമ്മൾ പ്രകൃതിയുമായി ഇണങ്ങി ജീവിക്കണം. നല്ല പ്രകൃതിദത്തമായ ആഹാരം കഴിക്കുകയും നല്ലതുപോലെ അദ്ധ്വാനിക്കുകയും ചെയ്യണം.

ഇപ്പോൾ നമ്മുടെ ലോകത്ത് ഉള്ള മഹാമാരിയെ ചെറുക്കാൻ നമുക്ക് രോഗപ്രതിരോധം ആവശ്യമാണ്. ഈ മഹാമാരി നമ്മുടെ ലോകത്തുനിന്ന് മാറ്റാൻ നമ്മൾ കൂട്ടംകൂടി നിൽക്കരുത്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ് തൂവാല ഉപയോഗിച്ച് മറച്ചു പിടിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പുറത്തുപോയിട്ടു തിരിച്ചുവരുമ്പോൾ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, വായ്, കണ്ണ്, മൂക്ക് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. അനാവശ്യ ആശുപത്രിസന്ദർശനങ്ങൾ ഒഴിവാക്കുക. പകർച്ചവ്യാധി ബാധിച്ചവർ, പനിയുള്ളവർ,.. തുടങ്ങിയവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക. നഖം വെട്ടി വൃത്തിയാക്കി രോഗാണുക്കളെ തടയുക ഈ പറഞ്ഞകാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഈ രോഗത്തെ ചെറുക്കാൻ സാധിക്കും.


മെറിൻ ജോബി
7ബി സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം