"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ് അറിയേണ്ടതെല്ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| സ്കൂൾ കോഡ്= 29032 | | സ്കൂൾ കോഡ്= 29032 | ||
| ഉപജില്ല= അറക്കുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= അറക്കുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=ഇടുക്കി | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
15:36, 2 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ് അറിയേണ്ടതെല്ലാം
കഴിഞ്ഞ കുറെ ദിവസങ്ങളായി ലോകത്തു മുഴങ്ങികേൾകുന്ന ഒരുവാക്കാണ് കൊറോണ ലോകമഹായുദ്ധങ്ങളെക്കാൾ ചരിത്രഗതി മാറ്റിമറിക്കുന്ന കൊറോണ വൈറസ് മനുഷ്യന്റെ നിസാരതയും നിസ്സഹായത്സയും നമ്മെ ഓർമിപ്പിക്കുന്നു സൂക്ഷ്മദർശിനികൊണ്ടു മാത്രം നിരീക്ഷണവിദേയമാകുന്ന ഒരു അണുവിനുമുമ്പിൽ മനുഷ്യൻ അടിപതറുന്നു അവന്റെ അവസ്ഥ തകിടം മറിയുന്നു കൊറോണ വൈറസ് എന്താണെന്നു അറിയുന്നതിനുമുമ്പു നമുക്ക് വൈറസുകൾ എന്താണെന്നു നോക്കാം. സ്വന്തമായി കോശങ്ങളോ പ്രോറെയ്ന നിര്മാണസാമഗ്രികളോ ഇല്ലാത്തവയാണ് വൈറസ് ഇവക്കു സ്വന്തമായി നിലനില്പില്ല മറ്റൊരു ജീവിയുടെ കോശത്തിൽകടന്നുകയറി അതിന്റെ ജനിതക സംവിധാനത്തെ ഹൈജാക്ക് ചെയ്തു സ്വന്തം ജീനുകളും പ്രത്യുല്പാദനത്തിനു ആവശ്യമായ പ്രൊട്ടയ്‌നുകളും നിർമിച്ചെടുക്കും 20മുതൽ 300നാനോമീറ്റർ വരെ ആണ് സാധാരണ വൈറസുകളുടെ ഏകദേശ വ്യാസം ശക്തമായ എലെക്ട്രോൺമൈക്രോസ്കോപ്പി ഉപയോഗിച്ച് മാത്രമേ കാണാൻ കഴിയു. മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വൈറസാണ് കൊറോണ. സാധാരണ ജലദോഷപ്പനിമുതൽ, സാർസ്,പന്യൂമോണിയ ,മെർസ് എന്നിവ വരെ ഉണ്ടാകുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണഎന്ന് പൊതുവെ അറിയപ്പെടുന്നു ഇവ R.N.A വൈറസ് വിഭാഗത്തിൽ ഉൾപ്പെടുന്നു 1960കളിലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവയെ കിരീടത്തിന്റെ ആകൃതിയിലാണ് കാണുന്നത്. ഇവയുടെ രൂപഘടനയാണ് കൊറോണ വൈറസിന് ആ പെരുവരുവാൻ കാരണം. ശെരിയായ പ്രതിരോധത്തിലൂടെ നമുക്ക് നമ്മുടെ നാടിനെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം