ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/അക്ഷരവൃക്ഷം/കോറോണയുടെ വിളയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 26: വരി 26:
| സ്കൂൾ കോഡ്= 29032
| സ്കൂൾ കോഡ്= 29032
| ഉപജില്ല= അറക്കുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അറക്കുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൊടുപുഴ
| ജില്ല=ഇടുക്കി
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=കവിത}}
{{Verification|name=abhaykallar|തരം=കവിത}}

15:35, 2 മേയ് 2020-നു നിലവിലുള്ള രൂപം

കോറോണയുടെ വിളയാട്ടം

പാരിലെ മക്കളെ ഭീതിയിലാഴ്ത്തുന്ന
ദുഷ്കരങ്ങളാണ് കോവിഡ്19
എത്രയോ മനുഷ്യജീവിതങ്ങൾ
കവർന്നെടുത്ത കോവിഡ്19
കോറോണയെ തുരത്തുവാൻ
നാമൊത്തുചേരണം
കോറോണയെന്ന ഭീകരന്റെ
കഥകഴിക്കണം
കോറോണതൻവിളയാട്ടം തീർത്തിടുവാൻ
നാം ഒന്നടങ്കം കൈകഴുകീടണം
ഭയപ്പെടില്ല നാം പ്രദിരൊധിച്ചിടും
 കോറോണയെന്ന ഭീകരനെ തുടച്ചുനീക്കിടും

സനൽ ജയേഷ്
7B എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്,തൊടുപുഴ,അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത