പാരിലെ മക്കളെ ഭീതിയിലാഴ്ത്തുന്ന ദുഷ്കരങ്ങളാണ് കോവിഡ്19 എത്രയോ മനുഷ്യജീവിതങ്ങൾ കവർന്നെടുത്ത കോവിഡ്19 കോറോണയെ തുരത്തുവാൻ നാമൊത്തുചേരണം കോറോണയെന്ന ഭീകരന്റെ കഥകഴിക്കണം കോറോണതൻവിളയാട്ടം തീർത്തിടുവാൻ നാം ഒന്നടങ്കം കൈകഴുകീടണം ഭയപ്പെടില്ല നാം പ്രദിരൊധിച്ചിടും കോറോണയെന്ന ഭീകരനെ തുടച്ചുനീക്കിടും
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത