"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| സ്കൂൾ കോഡ്= 29032
| സ്കൂൾ കോഡ്= 29032
| ഉപജില്ല= അറക്കുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അറക്കുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൊടുപുഴ
| ജില്ല=ഇടുക്കി
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}
{{Verification4|name=abhaykallar|തരം=കവിത}}

15:21, 2 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഒന്നൊന്നായി ഒഴിയാത്ത ദുരിതങ്ങൾ
ഇൗ ഭൂമിയിൽ നിറയുന്നിത....
നഷ്ടങ്ങളെറയോ പ്രകർത്യമ്പെ
ഇൗ കൊറോണ ഇന്ന് വിതച്ചത്
ലക്ഷങ്ങൾ കാ ർന്ന് തിന്ന നീ
എന്നും മറക്കാനാവാത്ത
പേടിസ്വപ്നമാണ് ഉള്ളിൽ
യുദ്ധമില്ല കെടുതിയില്ല
 അസൂ യ ഇല്ല ശത്രുത ഇല്ല
ഇൗ കലാത്തിൽ അമ്മേ
ഒരുമയോടെ ലോകത്തുള്ള മക്കൾ ഇതാ
ജാതി മത വർഗ്ഗ വർണ്ണ ഭേദമില്ലാതെ
ഒരുമയോടെ ഒരു കുടക്കീഴിൽ
അതിജീവിക്കുക തന്നെ
കൊറോണ എന്ന മഹമാരിയെ

േമബിൾ
8B എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്,തൊടുപുഴ,അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത