"മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13955
| ഉപജില്ല=  പയ്യന്നൂർ
| ഉപജില്ല=  പയ്യന്നൂർ
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 40: വരി 40:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

13:30, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ഏത്ദേശക്കാരാണുനീ
എങ്ങോട്ടാണ് പോണു നീ
നീ കേറുന്ന ഇടമെല്ലാം
ആടിയുലച്ച് മണ്ണിനോട് മണ്ണായ് ചേർക്കുന്നു
നിന്നെ ഭയന്നിട്ട് മാളോകരും
ജീവൻ നിലനിൽക്കാൻ നോക്കുന്നു
ലോകമെമ്പാടും അടച്ചു പൂട്ടി
വ്യക്തികൾ അകലം പാലിച്ചും
നിന്നെ തുരത്തുവാൻ നോക്കുന്നു
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ജാഗരൂകരായിരിക്കുന്നു
ആരോഗ്യ വകുപ്പും പോലീസുകാരും
അങ്ങോട്ടും ഇങ്ങോട്ടും
നെട്ടോട്ടമോടുന്നു നിൻ ലക്ഷണമെന്നോണം
തുമ്മലും കുരയും
ശ്വാസ തടസ്സവും
വെറുതേ ഇട്ടു കൊടുക്കുന്നു
നിൻ നികൃഷ്ടമാം നീരാളി കൈകൾ
ഒത്തൊരുമിച്ച് വലിച്ചു മുറുക്കി കെട്ടും നാം
നിന്നെ പാടെ തുരത്തീടും
നിന്നിൽ നിന്നും മോചനം നേടീടും
 

അഭയ് കൃഷ്ണ
3 B മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത