"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/ മനസ്സ‍ുമനസ്സോടിണചേർന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനസ്സ‍ുമനസ്സോടിണചേർന്ന് <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  NRPMHSS KAYAMKULAM       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36053
| സ്കൂൾ കോഡ്= 36053
| ഉപജില്ല= കായംക‍ുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കായംകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മാവേലിക്കര
| ജില്ല=ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

13:21, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനസ്സ‍ുമനസ്സോടിണചേർന്ന്

പ‍ുത‍ുതായി വന്നൊരതിഥിയാൽ ജീവിതം
ദ‍ുഷ്‍കരമായതറിഞ്ഞില്ലേ
ഈ വിര‍ുതത്തിയെ പേടിച്ച‍ു മാലോകർ
വീട്ടിന്ന‍ുള്ളിലിര‍ിപ്പല്ലേ
ആരാന‍ുമെങ്ങാന‍ുമൊന്നിച്ച‍ു ക‍ൂടിയാൽ
ഇവളോ കേറിപ്പിടിക‍ൂട‍ും
ഇവള‍ുടെ കൈകളിൽ എത്തിയോരിൽ ചിലർ
മ‍ൃത്യ‍ുവിൻ വായിൽ പതിച്ചില്ലേ
ലോകജനതയെ ഒന്നിച്ചൊട‍ുക്ക‍ുവാൻ
കെൽപ‍ുള്ള പ‍ൂതന ഇവളത്രേ
അന‍ുനിമിഷം കൊണ്ട‍ു പടര‍ുമീ വ്യാധിതൻ
നാമം കോവിഡ് 19 എന്നത്രേ
ഈ മഹാവ്യാധിയെ ചെറ‍ുത്ത‍ു തോൽപിക്ക‍ുവാൻ
ആത്മവിശ്വാസവ‍ും ഐക്യവ‍ും ശക്തിയ‍ും
നേട‍ുവാൻ നമ്മൾക്ക‍ു കഴിയട്ടെ
നാള‍ുകൾ കൊഴിയവെ ലോകചരിത്രത്തിന്നേട‍ുകൾ
ഇവള‍ുടെ തോൽവിതൻ കഥകൾ പറയട്ടെ
ഇണക്കവ‍ും പിണക്കവ‍ും മറന്ന്
മനസ്സ് മനസ്സോടിണ ചേർന്ന്
നമ്മൾ നേടിയ വിജയകഥ
കാലം പാടിപ്പ‍ുകഴ്ത്തട്ടെ
നാളെ കാലം പാടിപ്പ‍ുകഴ്ത്തട്ടെ
 

ദേവനാരായണൻ. വി
9 D എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത