"മുടിയൂർക്കര ഗവ എൽപിഎസ്/അക്ഷരവൃക്ഷം/മാമ്പഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=മാമ്പഴക്കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
മുത്തശ്ശിമാവിൻ്റെ ചുവട്ടിൽ കൂട്ടുകാർ ഒത്തുകൂടി. ഒന്ന്... രണ്ട്... മൂന്ന് ... സാറ്റ് കളി തുടങ്ങി. മാവിലെ പതിവ് സന്ദർശകരായ കിങ്ങിണിയണ്ണാ റെയും കാക്കച്ചി പെണ്ണിനെയൊന്നും കണ്ടില്ല. ഇവർക്കിതെന്തു പറ്റി മിന്നു ഓർത്തു. അവൾ മാവിലേക്ക് നോക്കി .ഒറ്റ മാമ്പഴം പോലുമില്ല. വെറുതെയല്ല അവരാരും വരാത്തത്. മിന്നു അച്ഛനോട് ചോദിച്ചുഎന്തുകൊണ്ടാണച്ഛാ ഈ പ്രാവശ്യം മുത്തശ്ശിമാവിൽ മാങ്ങ ഇല്ലാതിരിക്കുന്നത് ?"നമ്മുടെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും ചെടികളെയും മരങ്ങളെയും ബാധിക്കും. അതു കൊണ്ടായിരിക്കും മമ്പഴങ്ങൾ ഇല്ലാതെ പോയത്.'' ഇനിയങ്ങോട്ട് കിങ്ങിണിയണ്ണാനും കാക്കച്ചിപ്പെണ്ണു മൊന്നും വരില്ലായിരിക്കും മിന്നുവിന് വിഷമമായി. അവൾക്ക് ഒരു ബുദ്ധി തോന്നി. പിറ്റേ ദിവസം കുറച്ച് ചിരട്ടയും രണ്ട് കുപ്പിവെള്ളവുമായിട്ടാണ് അവൾ മുത്തശ്ശിമാവിൻ തണലിൽ എത്തിയത്. അവളും കൂട്ടുകാരും ചേർന്ന് അവിടെയെല്ലാം ചിരട്ടയിൽ വെള്ളം നിറച്ചു. അപ്പോൾ കാക്കച്ചിയും കിങ്ങിണിയണ്ണാനും എല്ലാവരും അവിടെ വരാൻ തുടങ്ങി. മിന്നുവിനും കൂട്ടുകാർക്കും ഒത്തിരി സന്തോഷമായി
മുത്തശ്ശിമാവിന്റെ ചുവട്ടിൽ കൂട്ടുകാർ ഒത്തുകൂടി. ഒന്ന്... രണ്ട്... മൂന്ന് ... സാറ്റ് കളി തുടങ്ങി. മാവിലെ പതിവ് സന്ദർശകരായ കിങ്ങിണിയണ്ണാനെയും കാക്കച്ചി പെണ്ണിനെയൊന്നും കണ്ടില്ല. ഇവർക്കിതെന്തു പറ്റി മിന്നു ഓർത്തു. അവൾ മാവിലേക്ക് നോക്കി .ഒറ്റ മാമ്പഴം പോലുമില്ല. വെറുതെയല്ല അവരാരും വരാത്തത്. മിന്നു അച്ഛനോട് ചോദിച്ചുഎന്തുകൊണ്ടാണച്ഛാ ഈ പ്രാവശ്യം മുത്തശ്ശിമാവിൽ മാങ്ങ ഇല്ലാതിരിക്കുന്നത് ?"നമ്മുടെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും ചെടികളെയും മരങ്ങളെയും ബാധിക്കും. അതു കൊണ്ടായിരിക്കും മമ്പഴങ്ങൾ ഇല്ലാതെ പോയത്.'' ഇനിയങ്ങോട്ട് കിങ്ങിണിയണ്ണാനും കാക്കച്ചിപ്പെണ്ണു മൊന്നും വരില്ലായിരിക്കും മിന്നുവിന് വിഷമമായി. അവൾക്ക് ഒരു ബുദ്ധി തോന്നി. പിറ്റേ ദിവസം കുറച്ച് ചിരട്ടയും രണ്ട് കുപ്പിവെള്ളവുമായിട്ടാണ് അവൾ മുത്തശ്ശിമാവിൻ തണലിൽ എത്തിയത്. അവളും കൂട്ടുകാരും ചേർന്ന് അവിടെയെല്ലാം ചിരട്ടയിൽ വെള്ളം നിറച്ചു. അപ്പോൾ കാക്കച്ചിയും കിങ്ങിണിയണ്ണാനും എല്ലാവരും അവിടെ വരാൻ തുടങ്ങി. മിന്നുവിനും കൂട്ടുകാർക്കും ഒത്തിരി സന്തോഷമായി
{{BoxBottom1
{{BoxBottom1
| പേര്=അദിരഥ് ദയാൽ  
| പേര്=അദിരഥ് ദയാൽ  
| ക്ലാസ്സ്=2     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=മുടിയൂർക്കര ഗവ എൽപിഎസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=മുടിയൂർക്കര ഗവ എൽപിഎസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=33245  
| സ്കൂൾ കോഡ്=33245  
| ഉപജില്ല=കോട്ടയം വെസ്റ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കോട്ടയം വെസ്റ്റ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കഥ}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/919944" എന്ന താളിൽനിന്ന് ശേഖരിച്ചത്