"മുടിയൂർക്കര ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ചിണ്ടനും കിട്ടുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചിണ്ടനും കിട്ടുവും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഒരു ദിവസം ചിണ്ടൻ കുരങ്ങൻ കാട്ടിലൂടെ പോകുകയായിരുന്നു. അപ്പോൾ അതാ മരച്ചുവട്ടിൽ നിറയെ ഞാവൽ പഴങ്ങൾ കിടക്കുന്നു. അവൻ ആർത്തിയോടെ അത് തിന്നാൻ തുടങ്ങി. "നീ കൈ കഴുകിയിട്ടാണോ കഴിക്കുന്നത്?''നദിക്കരയിൽ കിടക്കുകയായിരുന്ന കിട്ടുമുതല ചോദിച്ചു. മനുഷ്യരുടെ ഇടയിലെല്ലാം കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. കൈ വൃത്തിയായി കഴുകിയില്ലെങ്കിൽ എല്ലാ വർക്കും ഈ രോഗം പിടിക്കും' അതു കൊണ്ട് നീനന്നായി കൈകഴുകിയിട്ട് വേണം എന്തെങ്കിലും കഴിക്കാൻ'. അതുപോലെ ഇതിലെയൊന്നും കറങ്ങി നടക്കണ്ട. പഴങ്ങൾ ശേഖരിച്ച് വേഗം വീട്ടിലേയ്ക്ക് പൊയ്ക്കോ.വീട്ടിൽ തന്നെ ഇരുന്നാൽ മതി.
ഒരു ദിവസം ചിണ്ടൻ കുരങ്ങൻ കാട്ടിലൂടെ പോകുകയായിരുന്നു. അപ്പോൾ അതാ മരച്ചുവട്ടിൽ നിറയെ ഞാവൽ പഴങ്ങൾ കിടക്കുന്നു. അവൻ ആർത്തിയോടെ അത് തിന്നാൻ തുടങ്ങി. "നീ കൈ കഴുകിയിട്ടാണോ കഴിക്കുന്നത്?''നദിക്കരയിൽ കിടക്കുകയായിരുന്ന കിട്ടുമുതല ചോദിച്ചു. മനുഷ്യരുടെ ഇടയിലെല്ലാം കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. കൈ വൃത്തിയായി കഴുകിയില്ലെങ്കിൽ എല്ലാ വർക്കും ഈ രോഗം പിടിക്കും അതു കൊണ്ട് നീനന്നായി കൈകഴുകിയിട്ട് വേണം എന്തെങ്കിലും കഴിക്കാൻ. അതുപോലെ ഇതിലെയൊന്നും കറങ്ങി നടക്കണ്ട. പഴങ്ങൾ ശേഖരിച്ച് വേഗം വീട്ടിലേയ്ക്ക് പൊയ്ക്കോ.വീട്ടിൽ തന്നെ ഇരുന്നാൽ മതി.
{{BoxBottom1
{{BoxBottom1
| പേര്=അദിരഥ് ദയാൽ  
| പേര്=അദിരഥ് ദയാൽ  
| ക്ലാസ്സ്=2     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=മുടിയൂർക്കര ഗവ എൽപിഎസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=മുടിയൂർക്കര ഗവ എൽപിഎസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=33245  
| സ്കൂൾ കോഡ്=33245  
| ഉപജില്ല=കോട്ടയം വെസ്റ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കോട്ടയം വെസ്റ്റ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം=കഥ      <!-- കവിത /  കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത /  കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കഥ}}

12:34, 2 മേയ് 2020-നു നിലവിലുള്ള രൂപം

ചിണ്ടനും കിട്ടുവും

ഒരു ദിവസം ചിണ്ടൻ കുരങ്ങൻ കാട്ടിലൂടെ പോകുകയായിരുന്നു. അപ്പോൾ അതാ മരച്ചുവട്ടിൽ നിറയെ ഞാവൽ പഴങ്ങൾ കിടക്കുന്നു. അവൻ ആർത്തിയോടെ അത് തിന്നാൻ തുടങ്ങി. "നീ കൈ കഴുകിയിട്ടാണോ കഴിക്കുന്നത്?നദിക്കരയിൽ കിടക്കുകയായിരുന്ന കിട്ടുമുതല ചോദിച്ചു. മനുഷ്യരുടെ ഇടയിലെല്ലാം കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. കൈ വൃത്തിയായി കഴുകിയില്ലെങ്കിൽ എല്ലാ വർക്കും ഈ രോഗം പിടിക്കും അതു കൊണ്ട് നീനന്നായി കൈകഴുകിയിട്ട് വേണം എന്തെങ്കിലും കഴിക്കാൻ. അതുപോലെ ഇതിലെയൊന്നും കറങ്ങി നടക്കണ്ട. പഴങ്ങൾ ശേഖരിച്ച് വേഗം വീട്ടിലേയ്ക്ക് പൊയ്ക്കോ.വീട്ടിൽ തന്നെ ഇരുന്നാൽ മതി.

അദിരഥ് ദയാൽ
2 എ മുടിയൂർക്കര ഗവ എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ