"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/ തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ക്ലോക്കിൽ മണിയടിക്കുന്ന    ശബ്ദം കേട്ടാണ് അബി എണീറ്റത്.... സമയം 9.00  ആയിരിക്കുന്നു... രണ്ടാഴ്ചയായി  ദിനചര്യങ്ങളൊക്കെ പാടെ  മാറിയിരിക്കുന്നു... രാവിലെ 6.00 ക്ക്  എഴുന്നേൽക്കണ്ട... ട്യൂഷന് പോവണ്ട... ഹോംവർക് ചെയ്യണ്ട.... പഠിക്ക് പഠിക്ക് എന്നുള്ള അമ്മയുടെ പതിവ് ചൊല്ല് കേൾക്കേണ്ട.. കമ്പ്യൂട്ടർ ഗെയിം കണി കാണാൻ പോലും കിട്ടാത്ത തനിക്ക്  ഇഷ്ടം പോലെ ഗെയിം കളിക്കാം..... ..കൊറോണ കാരണം അങ്ങനെ ജീവിതം മൊത്തത്തിൽ മാറിമറന്നിരിക്കുന്നു..... മുത്തച്ചനും അച്ഛനും തമ്മിലുള്ള സംസാരത്തിൽ എപ്പോഴും വിഷയം കോറോണയും ലോക്ക് ഡൗണും തെന്നെയാണ്.. ഒന്നും മനസ്സിലായില്ലെങ്കിലും അവനും അതൊക്കെ കേട്ടിരിക്കാറുണ്ട്.അമേരിക്കയിൽ മരണം 2ലക്ഷം പിന്നിട്ടു. കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനം, സർക്കാരിന്റെ പുതിയ പദ്ധതിയായ ബ്രേക്ക്‌ ദി ചെയിൻ...തുടങ്ങിയ എല്ലാ കാര്യങ്ങളും സംഭാഷണത്തിലുണ്ട്..  
ക്ലോക്കിൽ മണിയടിക്കുന്ന    ശബ്ദം കേട്ടാണ് അബി എഴുന്നേറ്റത് .... സമയം 9.00  ആയിരിക്കുന്നു... രണ്ടാഴ്ചയായി  ദിനചര്യകളൊക്കെ പാടെ  മാറിയിരിക്കുന്നു... രാവിലെ 6.00 ക്ക്  എഴുന്നേൽക്കണ്ട... ട്യൂഷന് പോവണ്ട... ഹോംവർക് ചെയ്യണ്ട.... പഠിക്ക് പഠിക്ക് എന്നുള്ള അമ്മയുടെ പതിവ് ചൊല്ല് കേൾക്കേണ്ട.. കമ്പ്യൂട്ടർ ഗെയിം കളി കാണാൻ പോലും കിട്ടാത്ത തനിക്ക്  ഇഷ്ടം പോലെ ഗെയിം കളിക്കാം..... ..കൊറോണ കാരണം അങ്ങനെ ജീവിതം മൊത്തത്തിൽ മാറിമറഞ്ഞിരിക്കുന്നു ..... മുത്തച്ചനും അച്ഛനും തമ്മിലുള്ള സംസാരത്തിൽ എപ്പോഴും വിഷയം കോറോണയും ലോക്ക് ഡൗണും തന്നെയാണ്.. ഒന്നും മനസ്സിലായില്ലെങ്കിലും അവനും അതൊക്കെ കേട്ടിരിക്കാറുണ്ട്.അമേരിക്കയിൽ മരണം 2 ലക്ഷം പിന്നിട്ടു. കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനം, സർക്കാരിന്റെ പുതിയ പദ്ധതിയായ ബ്രേക്ക്‌ ദി ചെയിൻ...തുടങ്ങിയ എല്ലാ കാര്യങ്ങളും സംഭാഷണത്തിലുണ്ട്.. പുറത്തുപോയി വന്നാൽ സോപ്പ് അല്ലെങ്കിൽ സാനിട്ടയ്‌സീർ ഉപയോഗിച്ച കൈ കഴുകണം.. തുടങ്ങി ഒത്തിരി കാര്യങ്ങൾ മുത്തച്ഛൻ അബിക്ക്  പറഞ്ഞു കൊടുക്കാറുണ്ട്..  അതെല്ലാം അബി അനുസരിക്കുകയും ചെയ്യാറുണ്ട്.. പറയുന്നതെല്ലാം മനസ്സിലായില്ലെങ്കിലും 'കൊറോണ 'നമ്മുടെയെല്ലാം ജീവിതത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്ന് അവന് മനസ്സിലായി.. </p>
  <p>പുറത്തുപോയി വന്നാൽ സോപ്പ് അല്ലെങ്കിൽ സാനിട്ടയ്‌സീർ ഉപയോഗിച്ച കൈ കഴുകണം.. തുടങ്ങി ഒത്തിരി കാര്യങ്ങൾ മുത്തച്ഛൻ അബിക്ക്  പറഞ്ഞു കൊടുക്കാറുണ്ട്..  അതെല്ലാം അബി അനുസരിക്കുകയും ചെയ്യാറുണ്ട്.. പറയുന്നതെല്ലാം മനസ്സിലായില്ലെങ്കിലും 'കൊറോണ 'നമ്മുടെയെല്ലാം ജീവിതത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്ന് അവന് മനസ്സിലായി.. </p>

പെട്ടെന്നാണ് അമ്മയുടെ വിളി വന്നത്.അബി.... ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നില്ലേ.. എണീറ്റ് വരൂ... അവൻ ഹാളിലേക്ക് നടന്നു. അമ്മ ഐ. ടി ഉദ്യോഗസ്ഥയാണ്. അമ്മ ജോലി തുടങ്ങിയിരിക്കുന്നു. "വർക്ക്‌ അറ്റ് ഹോം....'. മുത്തച്ചനും അച്ഛനും ന്യൂസ്‌ ചാനലിൽ മുഴുകുയിരിക്കുകയാണ്.. അവൻ നേരെ ബാൽക്കണിയിലേക്ക് നടന്നു.. എന്നത്തേക്കാളും ഒരു വെത്യസ്തമായ അനുഭൂതി.. ഫാക്ടറികളിൽ നിന്നുള്ള പൊടിപടലങ്ങൾ ഇല്ല.. റോഡിൽ വാഹനങ്ങളുടെ തിക്കും തിരക്കും ഇല്ല.. ശാന്ത സുന്ദരമായ പ്രകൃതി... എങ്കിലും കൂട്ടലടയ്ക്കപ്പെട്ട കിളിയെപ്പോലെ വല്ലാത്തൊരു വീർപ്പുമുട്ടൽ അവനു അനുഭവപ്പെട്ടു.  
പെട്ടെന്നാണ് അമ്മയുടെ വിളി വന്നത്.അബി.... ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നില്ലേ.. എണീറ്റ് വരൂ... അവൻ ഹാളിലേക്ക് നടന്നു. അമ്മ ഐ. ടി ഉദ്യോഗസ്ഥയാണ്. അമ്മ ജോലി തുടങ്ങിയിരിക്കുന്നു. "വർക്ക്‌ അറ്റ് ഹോം....'. മുത്തച്ചനും അച്ഛനും ന്യൂസ്‌ ചാനലിൽ മുഴുകുിയിരിക്കുകയാണ്.. അവൻ നേരെ ബാൽക്കണിയിലേക്ക് നടന്നു.. എന്നത്തേക്കാളും ഒരു വ്യത്യസ്തമായ  അനുഭൂതി.. ഫാക്ടറികളിൽ നിന്നുള്ള പൊടിപടലങ്ങൾ ഇല്ല.. റോഡിൽ വാഹനങ്ങളുടെ തിക്കും തിരക്കും ഇല്ല.. ശാന്ത സുന്ദരമായ പ്രകൃതി... എങ്കിലും കൂട്ടfലടയ്ക്കപ്പെട്ട കിളിയെപ്പോലെ വല്ലാത്തൊരു വീർപ്പുമുട്ടൽ അവനു അനുഭവപ്പെട്ടു.  

ഉറങ്ങി എണീട്ടിട്ടും ഇന്നലെ മുത്തച്ഛൻ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിലേക്ക് ഇരമ്പി വന്നുകൊണ്ടിരുന്നു.അന്നെന്ന് പണിയെടുത്ത്  ജീവിക്കുന്ന കൂലിപ്പണിക്കാരാണ് ശരിക്കും കൊറോണ കാരണം കഷ്ടത്തിലായത്. പാവങ്ങൾ ഇനിയും lockdown നീട്ടിയാൽ അവർ പട്ടിണി കിടന്ന് ചത്തു പോകും... മുത്തച്ഛൻ ഇതു പറഞ്ഞ പ്പോഴാണ് അബിയ്ക്ക് തന്റെ കൂട്ടുകാരനായ നവനീതിനെ കുറിച്ചു ഓർമ വന്നത്.. പാവം അവന്റെ അച്ഛനൊരു മത്സ്യബന്ധന തൊഴിലാളിയാണ്.. അവർ എങ്ങനെ ജീവിക്കും.?. അവരെക്കുറിചോർത്തപ്പോൾ അബിയ്ക്ക് വല്ലത്ത വിഷമം തോന്നി. പ്രളയം വന്നപ്പോൾ ഈ നാടിനു വേണ്ടി അവന്റെ അച്ഛൻ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്. എന്നിട്ട് പോലും അവർ വല്ലതെ കഷ്ടത്തിലാണ്. അവരെപ്പോലെ ഒത്തിരി പേർ നമ്മുടെ ഈ സമൂഹത്തിൽ ഉണ്ട്. അഭിയുടെ കൊച്ചുമനസ് വിങ്ങി.. എന്നാലും എന്നെ പോലുള്ള ഒരു കൊച്ചുകുട്ടിക്ക് ഈ സമൂഹത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?... ഇങ്ങനെ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുത്തച്ഛൻ പിറന്നാൾ സമ്മാനമായി ടാബ് വാങ്ങാൻ തന്ന പതിനായിരം രൂപയെ കുറിച്ചോർത്തത്. പിന്നെ അവൻ ഒന്നും നോക്കിയില്ല. നേരെ റൂമിലേക്ക് നടന്നു.അലമാര തുറന്നു. ആ കാശുമേടുത്ത് മാസ്കും ധരിച്ച് നവനീതിന്റെ വീട് ലക്ഷ്യമാക്കി നടന്നു. ഷീറ്റു കൊണ്ട് മറച്ച ഒരു കൂര. നവനീതും അച്ഛനും അമ്മയും വീട്ടിൽ അനിജത്തിയും വീട്ടിൽ  തന്നെ ഉണ്ട്. അബിയെ കണ്ടതും വല്ലാത്ത ആകംഷനിറന്നകന്നുകളോടെ നവനീതിന്റ അമ്മ തിരിക്കി.. മോൻ എന്താ ഇവിടെ..??              ഞാൻ ഇതു തരാൻ വന്നതാണ്... ഇത് കുറച്ചു കാശാണ്.✉️ഞാൻ ഗെയിം കളിക്കാൻ ടാബ് വാങ്ങാൻ വെച്ച കാശാ ഇത്.. എന്നെ സംബന്ധിചടുത്തോളം ടാബിനെക്കാൾ ഒരുപാട് വിലയുണ്ട് എന്റെ കൂട്ടുകാരന്റെ വിശപ്പിനു... .. ഇതും പറഞ്ഞ് അബി ആ കാശ് നവനീതിന്റെ അമ്മയുടെ കയ്യിൽ വച്ചു  കൊടുത്തു.. അപ്പോഴേക്കും ആ സ്ത്രീയുടെ കണ്ണുകൾ നിരറഞ്ഞുഴുകി..
ഉറങ്ങി എഴുന്നേറ്റിട്ടും ഇന്നലെ മുത്തച്ഛൻ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിലേക്ക് ഇരമ്പി വന്നുകൊണ്ടിരുന്നു.അന്നന്ന് പണിയെടുത്ത്  ജീവിക്കുന്ന കൂലിപ്പണിക്കാരാണ് ശരിക്കും കൊറോണ കാരണം കഷ്ടത്തിലായത്. പാവങ്ങൾ ഇനിയും lockdown നീട്ടിയാൽ അവർ പട്ടിണി കിടന്ന് ചത്തു പോകും... മുത്തച്ഛൻ ഇതു പറഞ്ഞപ്പോഴാണ് അബിയ്ക്ക് തന്റെ കൂട്ടുകാരനായ നവനീതിനെ കുറിച്ചു ഓർമ വന്നത്.. പാവം അവന്റെ അച്ഛനൊരു മത്സ്യബന്ധന തൊഴിലാളിയാണ്.. അവർ എങ്ങനെ ജീവിക്കും.?. അവരെക്കുറിച്ചോർത്തപ്പോൾ അബിയ്ക്ക് വല്ലത്ത വിഷമം തോന്നി. പ്രളയം വന്നപ്പോൾ ഈ നാടിനു വേണ്ടി അവന്റെ അച്ഛൻ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്. എന്നിട്ട് പോലും അവർ വല്ലതെ കഷ്ടത്തിലാണ്. അവരെപ്പോലെ ഒത്തിരി പേർ നമ്മുടെ ഈ സമൂഹത്തിൽ ഉണ്ട്. അഭിയുടെ കൊച്ചുമനസ് വിങ്ങി.. എന്നാലും എന്നെ പോലുള്ള ഒരു കൊച്ചുകുട്ടിക്ക് ഈ സമൂഹത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?... ഇങ്ങനെ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുത്തച്ഛൻ പിറന്നാൾ സമ്മാനമായി ടാബ് വാങ്ങാൻ തന്ന പതിനായിരം രൂപയെ കുറിച്ചോർത്തത്. പിന്നെ അവൻ ഒന്നും നോക്കിയില്ല. നേരെ റൂമിലേക്ക് നടന്നു.അലമാര തുറന്നു. ആ കാശുമെടുത്തു മാസ്‌ക്കും  ധരിച്ച് നവനീതിന്റെ വീട് ലക്ഷ്യമാക്കി നടന്നു. ഷീറ്റു കൊണ്ട് മറച്ച ഒരു കൂര. നവനീതും അച്ഛനും അമ്മയും അനിജത്തിയും വീട്ടിൽ  തന്നെ ഉണ്ട്. അബിയെ കണ്ടതും വല്ലാത്ത ആകാംഷാനിറഞ്ഞ കണ്ണുകളോടെ  നവനീതിന്റ അമ്മ തിരിക്കി.. മോൻ എന്താ ഇവിടെ..??              ഞാൻ ഇതു തരാൻ വന്നതാണ്... ഇത് കുറച്ചു കാശാണ്.ഞാൻ  ടാബ് വാങ്ങാൻ വച്ചിരുന്ന  കാശാ ഇത്.. എന്നെ സംബന്ധിച്ചിടത്തോളം  ടാബിനെക്കാൾ ഒരുപാട് വിലയുണ്ട് എന്റെ കൂട്ടുകാരന്റെ വിശപ്പിന് .. .. ഇതും പറഞ്ഞ് അബി ആ കാശ് നവനീതിന്റെ അമ്മയുടെ കയ്യിൽ വച്ചു  കൊടുത്തു.. അപ്പോഴേക്കും ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകി

അവൻ തിരിച്ചു വീട്ടിലേക്ക് നടന്നു. അപ്പോൾ മുത്തച്ഛൻ അവനോട് പറഞ്ഞ ആ വാക്കുകൾ അവന്റെ മനസ്സിൽ അലയടിച്ചുകൊണ്ടേയിരുന്നു.....  
അവൻ തിരിച്ചു വീട്ടിലേക്ക് നടന്നു. അപ്പോൾ മുത്തച്ഛൻ അവനോട് പറഞ്ഞ ആ വാക്കുകൾ അവന്റെ മനസ്സിൽ അലയടിച്ചുകൊണ്ടേയിരുന്നു.....  

12:19, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചറിവ്
ക്ലോക്കിൽ മണിയടിക്കുന്ന ശബ്ദം കേട്ടാണ് അബി എഴുന്നേറ്റത് .... സമയം 9.00 ആയിരിക്കുന്നു... രണ്ടാഴ്ചയായി ദിനചര്യകളൊക്കെ പാടെ മാറിയിരിക്കുന്നു... രാവിലെ 6.00 ക്ക് എഴുന്നേൽക്കണ്ട... ട്യൂഷന് പോവണ്ട... ഹോംവർക് ചെയ്യണ്ട.... പഠിക്ക് പഠിക്ക് എന്നുള്ള അമ്മയുടെ പതിവ് ചൊല്ല് കേൾക്കേണ്ട.. കമ്പ്യൂട്ടർ ഗെയിം കളി കാണാൻ പോലും കിട്ടാത്ത തനിക്ക് ഇഷ്ടം പോലെ ഗെയിം കളിക്കാം..... ..കൊറോണ കാരണം അങ്ങനെ ജീവിതം മൊത്തത്തിൽ മാറിമറഞ്ഞിരിക്കുന്നു ..... മുത്തച്ചനും അച്ഛനും തമ്മിലുള്ള സംസാരത്തിൽ എപ്പോഴും വിഷയം കോറോണയും ലോക്ക് ഡൗണും തന്നെയാണ്.. ഒന്നും മനസ്സിലായില്ലെങ്കിലും അവനും അതൊക്കെ കേട്ടിരിക്കാറുണ്ട്.അമേരിക്കയിൽ മരണം 2 ലക്ഷം പിന്നിട്ടു. കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനം, സർക്കാരിന്റെ പുതിയ പദ്ധതിയായ ബ്രേക്ക്‌ ദി ചെയിൻ...തുടങ്ങിയ എല്ലാ കാര്യങ്ങളും സംഭാഷണത്തിലുണ്ട്.. പുറത്തുപോയി വന്നാൽ സോപ്പ് അല്ലെങ്കിൽ സാനിട്ടയ്‌സീർ ഉപയോഗിച്ച കൈ കഴുകണം.. തുടങ്ങി ഒത്തിരി കാര്യങ്ങൾ മുത്തച്ഛൻ അബിക്ക് പറഞ്ഞു കൊടുക്കാറുണ്ട്.. അതെല്ലാം അബി അനുസരിക്കുകയും ചെയ്യാറുണ്ട്.. പറയുന്നതെല്ലാം മനസ്സിലായില്ലെങ്കിലും 'കൊറോണ 'നമ്മുടെയെല്ലാം ജീവിതത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്ന് അവന് മനസ്സിലായി..

പെട്ടെന്നാണ് അമ്മയുടെ വിളി വന്നത്.അബി.... ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നില്ലേ.. എണീറ്റ് വരൂ... അവൻ ഹാളിലേക്ക് നടന്നു. അമ്മ ഐ. ടി ഉദ്യോഗസ്ഥയാണ്. അമ്മ ജോലി തുടങ്ങിയിരിക്കുന്നു. "വർക്ക്‌ അറ്റ് ഹോം....'. മുത്തച്ചനും അച്ഛനും ന്യൂസ്‌ ചാനലിൽ മുഴുകുിയിരിക്കുകയാണ്.. അവൻ നേരെ ബാൽക്കണിയിലേക്ക് നടന്നു.. എന്നത്തേക്കാളും ഒരു വ്യത്യസ്തമായ അനുഭൂതി.. ഫാക്ടറികളിൽ നിന്നുള്ള പൊടിപടലങ്ങൾ ഇല്ല.. റോഡിൽ വാഹനങ്ങളുടെ തിക്കും തിരക്കും ഇല്ല.. ശാന്ത സുന്ദരമായ പ്രകൃതി... എങ്കിലും കൂട്ടfലടയ്ക്കപ്പെട്ട കിളിയെപ്പോലെ വല്ലാത്തൊരു വീർപ്പുമുട്ടൽ അവനു അനുഭവപ്പെട്ടു.

ഉറങ്ങി എഴുന്നേറ്റിട്ടും ഇന്നലെ മുത്തച്ഛൻ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിലേക്ക് ഇരമ്പി വന്നുകൊണ്ടിരുന്നു.അന്നന്ന് പണിയെടുത്ത് ജീവിക്കുന്ന കൂലിപ്പണിക്കാരാണ് ശരിക്കും കൊറോണ കാരണം കഷ്ടത്തിലായത്. പാവങ്ങൾ ഇനിയും lockdown നീട്ടിയാൽ അവർ പട്ടിണി കിടന്ന് ചത്തു പോകും... മുത്തച്ഛൻ ഇതു പറഞ്ഞപ്പോഴാണ് അബിയ്ക്ക് തന്റെ കൂട്ടുകാരനായ നവനീതിനെ കുറിച്ചു ഓർമ വന്നത്.. പാവം അവന്റെ അച്ഛനൊരു മത്സ്യബന്ധന തൊഴിലാളിയാണ്.. അവർ എങ്ങനെ ജീവിക്കും.?. അവരെക്കുറിച്ചോർത്തപ്പോൾ അബിയ്ക്ക് വല്ലത്ത വിഷമം തോന്നി. പ്രളയം വന്നപ്പോൾ ഈ നാടിനു വേണ്ടി അവന്റെ അച്ഛൻ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്. എന്നിട്ട് പോലും അവർ വല്ലതെ കഷ്ടത്തിലാണ്. അവരെപ്പോലെ ഒത്തിരി പേർ നമ്മുടെ ഈ സമൂഹത്തിൽ ഉണ്ട്. അഭിയുടെ കൊച്ചുമനസ് വിങ്ങി.. എന്നാലും എന്നെ പോലുള്ള ഒരു കൊച്ചുകുട്ടിക്ക് ഈ സമൂഹത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?... ഇങ്ങനെ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുത്തച്ഛൻ പിറന്നാൾ സമ്മാനമായി ടാബ് വാങ്ങാൻ തന്ന പതിനായിരം രൂപയെ കുറിച്ചോർത്തത്. പിന്നെ അവൻ ഒന്നും നോക്കിയില്ല. നേരെ റൂമിലേക്ക് നടന്നു.അലമാര തുറന്നു. ആ കാശുമെടുത്തു മാസ്‌ക്കും ധരിച്ച് നവനീതിന്റെ വീട് ലക്ഷ്യമാക്കി നടന്നു. ഷീറ്റു കൊണ്ട് മറച്ച ഒരു കൂര. നവനീതും അച്ഛനും അമ്മയും അനിജത്തിയും വീട്ടിൽ തന്നെ ഉണ്ട്. അബിയെ കണ്ടതും വല്ലാത്ത ആകാംഷാനിറഞ്ഞ കണ്ണുകളോടെ നവനീതിന്റ അമ്മ തിരിക്കി.. മോൻ എന്താ ഇവിടെ..?? ഞാൻ ഇതു തരാൻ വന്നതാണ്... ഇത് കുറച്ചു കാശാണ്.ഞാൻ ടാബ് വാങ്ങാൻ വച്ചിരുന്ന കാശാ ഇത്.. എന്നെ സംബന്ധിച്ചിടത്തോളം ടാബിനെക്കാൾ ഒരുപാട് വിലയുണ്ട് എന്റെ കൂട്ടുകാരന്റെ വിശപ്പിന് .. .. ഇതും പറഞ്ഞ് അബി ആ കാശ് നവനീതിന്റെ അമ്മയുടെ കയ്യിൽ വച്ചു കൊടുത്തു.. അപ്പോഴേക്കും ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകി

അവൻ തിരിച്ചു വീട്ടിലേക്ക് നടന്നു. അപ്പോൾ മുത്തച്ഛൻ അവനോട് പറഞ്ഞ ആ വാക്കുകൾ അവന്റെ മനസ്സിൽ അലയടിച്ചുകൊണ്ടേയിരുന്നു.....

" **മനുഷ്യൻ* **മനുഷ്യനായി* *ജീവിക്കാൻ* **തുടങ്ങിയാൽ തോൽപ്പിക്കാനാവില്ല ഒരു *മഹാമാരിക്കും* *ഒരു* *മഹാവിപത്തിനും*

ആദിഷ് സി.ബി
4 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ