"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക് ഡൗൺ കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

11:33, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക് ഡൗൺ കാലം



ലോക് ഡൗൺ കാലത്തങ്ങനെ
പല പല കാര്യം ചെയ്തു ഞാൻ
കറിക്കരിയാനും, കപ്പയിടാനും
കളകൾ പറിച്ചു കളയാനും
പൂന്തോട്ടം നന്നായി സൂക്ഷിക്കാനും
പൂവിന്റെ ഭംഗി ആസ്വദിക്കാനും
പൂമ്പാറ്റയോട് കിന്നാരം പറയാനും
പൂത്തുമ്പിയെ കണ്ടു രസിക്കാനും
ലോക് ഡൗൺ കാലം ഉപയോഗിച്ചു
നന്നായിട്ടങ്ങനെ വിനിയോഗിച്ചു.
 

ജെറിൻ ജോസ്
2 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം