"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ രോദനം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   പ്രകൃതിയുടെ രോദനം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതിയുടെ രോദനം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 10: വരി 10:
എന്തൊരുദുർവിധിയോയ്‌തു  
എന്തൊരുദുർവിധിയോയ്‌തു  
കോറോണവൈറസ്സിൻ കേതാരമോ  
കോറോണവൈറസ്സിൻ കേതാരമോ  
നാട്ടിൽപരക്കുമി വമ്പനാം വയറസിനെ
നാട്ടിൽപരക്കുമി വമ്പനാം വൈറസിനെ
കാണുകില്ലേനിമർത്യാ ഈ തസ്കരവില്ലനെ  
കാണുകില്ലേനിമർത്യാ ഈ തസ്കരവില്ലനെ  
പ്രീതിരോധിക്കുവതെന്ന്  
പ്രീതിരോധിക്കുവതെന്ന്  
വരി 26: വരി 26:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആലിയ ഷാനവാസ്
| പേര്=ആലിയ ഷാനവാസ്
| ക്ലാസ്സ്=  1 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1സി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മേരീസ് എൽ പി സ്ക്കൂൾ തീക്കോയി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32224
| സ്കൂൾ കോഡ്= 32015
| ഉപജില്ല= ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം
| ജില്ല= കോട്ടയം  
| തരം=   കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=  2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

11:28, 2 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ രോദനം

അറിയുക മമ സോദരരേ നാമേവരും ഭൂജാതരായ
പാരിന്നുവ്യാധികൾക്കടിമയാല്ലോ
നാമേവർക്കും തൊട്ടിലും താരാട്ടുമാവും പ്രകൃതിയിൽ
ഇന്നു രോദനം കേൾക്കുന്നു
എന്തൊരുദുർവിധിയോയ്‌തു
കോറോണവൈറസ്സിൻ കേതാരമോ
നാട്ടിൽപരക്കുമി വമ്പനാം വൈറസിനെ
കാണുകില്ലേനിമർത്യാ ഈ തസ്കരവില്ലനെ
പ്രീതിരോധിക്കുവതെന്ന്
ടൈഫോയിഡ്, നിപ്പാ, കോറോണയങ്ങനെ
നാട്ടിൽവിലസുമീ കാലത്ത്
ജാഗരൂപികളാകണംനാം
ശുചിത്വംപാലിക്കുകഎന്നെന്നും
ശുചിത്വം ആയുധമാക്കിനാം
പ്രതിരോധിക്കാംഇവയെ
കൈകോർക്കാം നമുക്കുസോദരെ
ശുചിത്വത്തോടെ ജീവിക്കാം
നല്ലൊരുഭാവിപൂത്തുലയാൻ
ശുചിത്വംപാലിക്കുക നാം ഏവരും....

 

ആലിയ ഷാനവാസ്
1സി സെന്റ് മേരീസ് എൽ പി സ്ക്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത