"സെന്റ് മേരീസ് യു പി എസ്സ് കളത്തൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 1 }} പരിസ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
പരിസ്ഥിതിയെക്കുറിച്ചും അതിന്റെ സംരക്ഷണത്തെക്കുറിച്ചും നാം ധാരാളം കേട്ടിട്ടൂട്. ആളുകൾ വാ തോരാതെ സംസാരിക്കുന്ന ഒരു വിഷയം കൂടിയാണ് പരിസ്ഥിതിയും അതിന്റെ സംരക്ഷണവും . | <p>പരിസ്ഥിതിയെക്കുറിച്ചും അതിന്റെ സംരക്ഷണത്തെക്കുറിച്ചും നാം ധാരാളം കേട്ടിട്ടൂട്. ആളുകൾ വാ തോരാതെ സംസാരിക്കുന്ന ഒരു വിഷയം കൂടിയാണ് പരിസ്ഥിതിയും അതിന്റെ സംരക്ഷണവും.എന്താണ് പരിസ്ഥിതി ? എന്താണ് പരിസ്ഥിതി സംരക്ഷണം ?വായു, ജലം, അന്തരീഷം, ഭൂമി, സസ്യങ്ങൾ,ജീവജാലങ്ങൾ, മനുഷ്യർ ഇവയെല്ലാം ഉൾപ്പെട്ടതാണ് പരിസ്ഥിതി .ഇതിൽ ഏറ്റവും വിലപ്പെട്ടതായി നാം കരുത്തേടത് നമ്മുടെ അമ്മയായ ഭൂമിയെ ആണ് . ഭൂമിയിലാകിൽ സസ്യങ്ങളോ വായുവോ ജലമോ മറ്റു ജീവജാലകളോ എന്തിനേറെ മനുഷ്യർപോലും ഉണ്ടാവില്ല.നമ്മുടെ അമ്മയായ ഭൂമിയെ, നമ്മുടെ പരിസ്ഥിതിയെ സംരഷിക്കേടത്തു് നമ്മുടെ കടമയാണ് . നമ്മുടെ വീട്, നമ്മുടെ കുടുംബം നാം എങ്ങനെ പരിപാലിക്കുന്നുവോ അതെ ഉത്തരവാദിത്തത്തോടെ നാം നമ്മുടെ പരിസ്ഥിതിയെ സംരഷിക്കണം ,സ്നേഹിക്കണം ,പരിപാലിക്കണം. നമ്മുക്ക് ഈ ഭൂമിയിൽ ജീവിക്കാൻ ഈശ്വരൻ അനുവദിച്ചു തന്നിരിക്കുന്ന അതേ സ്വതത്ര്യം മറ്റെല്ലാ ജീവജാലകൾക്കും സസ്യങ്ങൾക്കും നൽകിയിട്ടുട്.അതില്ലാതാകാൻ നമ്മുക്കു അവകാശമില്ല.</p> | ||
<p> പണ്ട് മനുഷ്യൻ മണ്ണിൽ കൃഷി ചെയ്തും മൃഗങ്ങളെ വേട്ടയാടിയും ജീവിച്ചുപോന്നു.കാലങ്ങൾ പോകവേ പുരോഗമനത്തിന്റെ പേരും പറഞ്ഞു മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങി. സ്വന്തം സ്വാർത്ഥക്കു വേണ്ടി മരങ്ങൾ വെട്ടി നശിപ്പിച്ചു.മൃഗങ്ങളെ കൊന്നൊടുക്കി. വായു ,ജലം,പരിസരം,അന്തരീഷം എന്നിവ മലിനമാക്കി . സ്വന്തമായി കൃഷി ചെയ്യാതെ പണത്തിനു വേണ്ടി മാത്രംജീവിക്കുന്നവരായി തീർന്നു. അതിന്റെ ഉദാഹരണങ്ങളാണ് കുന്നിടിക്കലും പാടം നികത്തലും പാറപൊട്ടിക്കലും കൃഷിയിടങ്ങൾ നികത്തി പ്ലേറ്റുകൾ പണിയുന്നതുമെലാം പണത്തിനു വേണ്ടി എന്തും ചെയ്യും എന്ന ഭാവമാണ്. ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളപൊക്കം, പകർച്ചവാദികൾതുടഗിയവയുടെ കാരണവും ഈ സ്വാര്ഥതത അന്ന് .മനുഷ്യർ തന്റെ ദുർമോഹങ്ങൾ മാറ്റണം.കാരണം നമ്മുടെ അഹകാരവും സ്വാർത്ഥതയും മൂലം വേദനിക്കുന്നത് നമ്മുടെ അമ്മയായ ഭൂമിയാണ് .കഠിനമായി അത്വനിച്ചു വേണം നമ്മൾ ജീവിക്കാൻ അല്ലാതെ മറ്റുള്ളവരെ നോവിച്ചു കൊണ്ടവരുത് .നമ്മൾ എത്ര നോവിച്ചാലും പരിസ്ഥിതി നമ്മളെ നോവിക്കാറില്ല .</p> | |||
<p> ഇന്നത്തെ മനുഷ്യന്റെ ദുഷ്ട്ടതയുടെ അന്തരഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന നമ്മെ അലട്ടുന്ന കൊറോണ (കോവിഡ് 19 ) എന്ന മഹാമാരി.സമ്പന്ന രാഷ്ട്രങ്ങൾ മറ്റുള്ളവരെ തകർക്കാൻ വേണ്ടി പടുത്തുയർത്തിയ ഈ നിസാരകീടാണുവിന്റെ മുമ്പിൽ ലോകം ഇന്ന് വിറകൊള്ളുന്നു ആകെ പകച്ചു നില്കുന്നു ഇതിനെതിരെ എന്തു ചെയ്യണം ?നിക്ഷിപ്തതാല്പരിയങ്ങൾ വെടിഞ്ഞു നമ്മുടെ അമ്മയായ ഭൂമിയെ സംരക്ഷിച്ചു പരിസ്ഥിതിയെ സ്നേഹിച്ചു നാം ജീവിക്കണം. ഭൂമി ഭൂമി അമ്മയാണ് ദേവിയാണ് എന്ന മനോഭാവം നമ്മിൽ ഉണ്ടാകണം.ഭൂമിയെ സ്നേഹിക്കാനും സംരഷിക്കാനും നാം മറന്നു പോയ പൂർവികരുടെ ജീവമന്ത്രമായിരുന്ന കാർഷികവ്യതി നാം തിരികെ പിടിക്കണം. നാം മാത്രമല്ല ലോകം മുഴുവനും .</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ടിനു ഷാജി | | പേര്= ടിനു ഷാജി | ||
| ക്ലാസ്സ്= 7 | | ക്ലാസ്സ്= 7 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ് മേരീസ് യു പി എസ് കളത്തൂർ | ||
| സ്കൂൾ കോഡ്= 45352 | | സ്കൂൾ കോഡ്= 45352 | ||
| ഉപജില്ല= | | ഉപജില്ല= കുറവിലങ്ങാട് | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification4|name=Kavitharaj| തരം= ലേഖനം}} |
11:19, 2 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പരിസ്ഥിതിയെക്കുറിച്ചും അതിന്റെ സംരക്ഷണത്തെക്കുറിച്ചും നാം ധാരാളം കേട്ടിട്ടൂട്. ആളുകൾ വാ തോരാതെ സംസാരിക്കുന്ന ഒരു വിഷയം കൂടിയാണ് പരിസ്ഥിതിയും അതിന്റെ സംരക്ഷണവും.എന്താണ് പരിസ്ഥിതി ? എന്താണ് പരിസ്ഥിതി സംരക്ഷണം ?വായു, ജലം, അന്തരീഷം, ഭൂമി, സസ്യങ്ങൾ,ജീവജാലങ്ങൾ, മനുഷ്യർ ഇവയെല്ലാം ഉൾപ്പെട്ടതാണ് പരിസ്ഥിതി .ഇതിൽ ഏറ്റവും വിലപ്പെട്ടതായി നാം കരുത്തേടത് നമ്മുടെ അമ്മയായ ഭൂമിയെ ആണ് . ഭൂമിയിലാകിൽ സസ്യങ്ങളോ വായുവോ ജലമോ മറ്റു ജീവജാലകളോ എന്തിനേറെ മനുഷ്യർപോലും ഉണ്ടാവില്ല.നമ്മുടെ അമ്മയായ ഭൂമിയെ, നമ്മുടെ പരിസ്ഥിതിയെ സംരഷിക്കേടത്തു് നമ്മുടെ കടമയാണ് . നമ്മുടെ വീട്, നമ്മുടെ കുടുംബം നാം എങ്ങനെ പരിപാലിക്കുന്നുവോ അതെ ഉത്തരവാദിത്തത്തോടെ നാം നമ്മുടെ പരിസ്ഥിതിയെ സംരഷിക്കണം ,സ്നേഹിക്കണം ,പരിപാലിക്കണം. നമ്മുക്ക് ഈ ഭൂമിയിൽ ജീവിക്കാൻ ഈശ്വരൻ അനുവദിച്ചു തന്നിരിക്കുന്ന അതേ സ്വതത്ര്യം മറ്റെല്ലാ ജീവജാലകൾക്കും സസ്യങ്ങൾക്കും നൽകിയിട്ടുട്.അതില്ലാതാകാൻ നമ്മുക്കു അവകാശമില്ല. പണ്ട് മനുഷ്യൻ മണ്ണിൽ കൃഷി ചെയ്തും മൃഗങ്ങളെ വേട്ടയാടിയും ജീവിച്ചുപോന്നു.കാലങ്ങൾ പോകവേ പുരോഗമനത്തിന്റെ പേരും പറഞ്ഞു മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങി. സ്വന്തം സ്വാർത്ഥക്കു വേണ്ടി മരങ്ങൾ വെട്ടി നശിപ്പിച്ചു.മൃഗങ്ങളെ കൊന്നൊടുക്കി. വായു ,ജലം,പരിസരം,അന്തരീഷം എന്നിവ മലിനമാക്കി . സ്വന്തമായി കൃഷി ചെയ്യാതെ പണത്തിനു വേണ്ടി മാത്രംജീവിക്കുന്നവരായി തീർന്നു. അതിന്റെ ഉദാഹരണങ്ങളാണ് കുന്നിടിക്കലും പാടം നികത്തലും പാറപൊട്ടിക്കലും കൃഷിയിടങ്ങൾ നികത്തി പ്ലേറ്റുകൾ പണിയുന്നതുമെലാം പണത്തിനു വേണ്ടി എന്തും ചെയ്യും എന്ന ഭാവമാണ്. ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളപൊക്കം, പകർച്ചവാദികൾതുടഗിയവയുടെ കാരണവും ഈ സ്വാര്ഥതത അന്ന് .മനുഷ്യർ തന്റെ ദുർമോഹങ്ങൾ മാറ്റണം.കാരണം നമ്മുടെ അഹകാരവും സ്വാർത്ഥതയും മൂലം വേദനിക്കുന്നത് നമ്മുടെ അമ്മയായ ഭൂമിയാണ് .കഠിനമായി അത്വനിച്ചു വേണം നമ്മൾ ജീവിക്കാൻ അല്ലാതെ മറ്റുള്ളവരെ നോവിച്ചു കൊണ്ടവരുത് .നമ്മൾ എത്ര നോവിച്ചാലും പരിസ്ഥിതി നമ്മളെ നോവിക്കാറില്ല . ഇന്നത്തെ മനുഷ്യന്റെ ദുഷ്ട്ടതയുടെ അന്തരഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന നമ്മെ അലട്ടുന്ന കൊറോണ (കോവിഡ് 19 ) എന്ന മഹാമാരി.സമ്പന്ന രാഷ്ട്രങ്ങൾ മറ്റുള്ളവരെ തകർക്കാൻ വേണ്ടി പടുത്തുയർത്തിയ ഈ നിസാരകീടാണുവിന്റെ മുമ്പിൽ ലോകം ഇന്ന് വിറകൊള്ളുന്നു ആകെ പകച്ചു നില്കുന്നു ഇതിനെതിരെ എന്തു ചെയ്യണം ?നിക്ഷിപ്തതാല്പരിയങ്ങൾ വെടിഞ്ഞു നമ്മുടെ അമ്മയായ ഭൂമിയെ സംരക്ഷിച്ചു പരിസ്ഥിതിയെ സ്നേഹിച്ചു നാം ജീവിക്കണം. ഭൂമി ഭൂമി അമ്മയാണ് ദേവിയാണ് എന്ന മനോഭാവം നമ്മിൽ ഉണ്ടാകണം.ഭൂമിയെ സ്നേഹിക്കാനും സംരഷിക്കാനും നാം മറന്നു പോയ പൂർവികരുടെ ജീവമന്ത്രമായിരുന്ന കാർഷികവ്യതി നാം തിരികെ പിടിക്കണം. നാം മാത്രമല്ല ലോകം മുഴുവനും .
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം