"എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ദൈവത്തിെന്റെ അടയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ദൈവത്തിെന്റെ അടയാളം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
11:01, 2 മേയ് 2020-നു നിലവിലുള്ള രൂപം
ദൈവത്തിെന്റെ അടയാളം
സ്വന്തം ജീവിതം ഉന്നതങ്ങളിൽ എത്താൻ പരിശ്രമിക്കുന്നവരാണ് നമ്മൾ . അതിനിടയിൽ സ്വന്തമെന്നോ ബന്ധമെന്നേ കുടുബമെന്നോ പ്രക്രതി എന്നോ ജീവജാലങ്ങൾ എന്നോ നാം ശ്രദ്ധിക്കാറില്ല ആ സമയങ്ങളിൽ ദൈവം നമുക്ക് ഒരു അടയാളം ബാക്കി വയ്ക്കും അത്തരത്തിൽ ഉള്ള ഒരു മഹാമാരിയാണ് കൊറോണ .ചൈനയിലെ ഹുവാനിൽ നിന്ന് വണ്ടി വിളിച്ച് നമ്മുടെ പഠിപ്പുരയിലേക്ക് എത്തിയിരിക്കുന്നു. 19-ആം നൂറ്റാണ്ടിന്റെ ആഗോള വൽക്കരണത്തിന്റെ ഭാഗമായി ലോകം തന്നെ സൗഹൃദത്തിൽ ആയി. ഏത് ഒരു കാര്യത്തിനും ദോഷം ഉണ്ടെന്ന പോലെ ഈ കാര്യത്തിനും നമ്മൾ ഇന്നൊരു തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുന്നു. പണ്ട് കാലങ്ങളിൽ ഒരു മഹാമാരി വന്നിട്ടുണ്ടെങ്കിൽ അത് ആ രാജ്യത്തിനെ മാത്രം കാർന്നു തിന്നിട്ടുണ്ടായിരുന്നു.
<
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം