"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം | color= 5 }} <center> <poem> കൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  5  
| color=  5  
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

10:32, 2 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വ കേരളം

കൈകൾ നന്നായി കഴുകേണം
സാമൂഹിക അകലം പാലിക്കേണം
ശുദ്ധിയും ആരോഗ്യവും നേടാൻ
ശുചിത്വം നമ്മൾ പാലിക്കേണം
പുറത്തുപോകുമ്പോൾ മാസ്ക്കുകൾ വയ്ക്കണം
കൊറോണ എന്ന വ്യാധിയെ
നമ്മൾ തന്നെ നേരിടണം
കരുതലും ജാഗ്രതയും ഉണ്ടാകണം
അടച്ചുപൂട്ടി വീട്ടിൽ തന്നെ ഇരിക്കണം
നിപ്പായും പ്രളയവും നേരിട്ടെന്ന പോൽ
കോവിഡ് -19 എന്ന മഹാമാരിയെ
എന്നും കേരളം നേരിടും ധീരതയോടെ

അലീന മരിയ ജോമോൻ
4 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത