"ഗവ. എച്ച് എസ് തോൽപ്പെട്ടി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
}} <center> <poem>
                                കൊറോണ
                           
ഞാൻ കൊറോണ .
ഞാൻ കൊറോണ .
എന്നെ നിങ്ങൾക്കറിയുമോ ...
എന്നെ നിങ്ങൾക്കറിയുമോ ...
വരി 18: വരി 18:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= sreedevika k.m.
| പേര്=ശ്രീദേവിക കെ എം
| ക്ലാസ്സ്=  5A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= G.H.S.Tholpetty        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എച് എസ് തോൽപ്പെട്ടി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15075
| സ്കൂൾ കോഡ്= 15075
| ഉപജില്ല= Mananthavady    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാനന്തവാടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  wayanad
| ജില്ല=   വയനാട്  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

10:19, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

                             
ഞാൻ കൊറോണ .
എന്നെ നിങ്ങൾക്കറിയുമോ ...
നിങ്ങൾക്കൊപ്പംവലിപ്പമില്ലെങ്കിലും ,
നിങ്ങൾക്കൊപ്പം ബുദ്ധിയില്ലെങ്കിലും ,
നിങ്ങളെപ്പോലൊരു ജീവനല്ലെങ്കിലും ,
എനിക്കൊരു ജീവിതം തന്നിടും നിങ്ങളെയാണെനിക്കിഷ്ടം .
എന്നിട്ടും നിങ്ങൾ സോപ്പുംസാനിറ്റിസെറും കൊണ്ടെന്നെ
ആട്ടിയകറ്റി ഓടിക്കുന്നു
സാമൂഹിക അകലം പാലിച്ചു കൊണ്ടെന്നെ
നാട്ടിൽ നിന്നും അകറ്റിടുന്നു ...
ഈ കേരളനാട്ടിൽ നിന്നും അകറ്റിടുന്നു ....

 

ശ്രീദേവിക കെ എം
5A ജി എച് എസ് തോൽപ്പെട്ടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത