"ഗവ. എൽ. പി. സ്കൂൾ സൗത്ത് ചിറ്റൂർ/അക്ഷരവൃക്ഷം/ വീട്ടിലെ പാട്ട്/വീട്ടിലെ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  GLPS SOUTHCHITTOOR       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  GLPS SOUTH CHITTOOR       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26201
| സ്കൂൾ കോഡ്= 26201
| ഉപജില്ല=  ERNAKULAM    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ERNAKULAM
| ജില്ല=  എറണാകുളം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

10:04, 2 മേയ് 2020-നു നിലവിലുള്ള രൂപം

വീട്ടിലെ പാട്ട്

കൊറോണയെന്നൊരു കൊച്ചുവില്ലൻ
നമ്മുടെ നാട്ടിലും എത്തിയല്ലോ
നമ്മുടെ നാടിനെ രക്ഷിക്കാനായ് '
വിട്ടിലിരിക്കേണം കൂട്ടുക്കാരെ
കൈകൾ സോപ്പിട്ട് കഴുകിടേണം
മാസ്ക്കുകൾ നമ്മൾ ധരിച്ചിടേണം
കൂട്ടം കൂടി കളിക്കരുതെ - നമ്മൾ
വീട്ടിലിരുന്ന് കളിച്ചിടേണം
             നമ്മുടെ വീടും പരിസരവും
             വേഗം നമുക്ക് ശുചിയാക്കിടാം
             കൂട്ടരെ നമുക്ക് കോവിഡിനെ
              നമ്മുടെ നാട്ടീന്ന് ഓടിച്ചിടാം
              പത്രങ്ങൾ നമുക്ക് വായിച്ചിടാം
              ചിത്രം വരച്ച് നിറം നൽകിടാം
              പാഴായി പോകുന്ന കുപ്പികളിൽ
              നല്ല നിറങ്ങൾ നൽകിടാലൊ
പാട്ടുക്കൾ പാടാം ചെസ്സുകളിക്കാം
കളിവീട് കെട്ടി കളിച്ചിടാലൊ
വിത്തുകൾ നട്ടു മുളപ്പിച്ചിടാം
പച്ചക്കറികൾ പറിച്ചെടുക്കാം
നമ്മുടെ ആരോഗ്യം വിണ്ടെടുത്ത്
വീട്ടിനകത്ത് കഴിഞ്ഞിരുന്നാൽ
കൊറോണ നമ്മളെ വിട്ടുപോകും
നമ്മുടെ നാട്ടീന്ന് ദൂരെപ്പോകും

GANGADEV P V
3 GLPS SOUTH CHITTOOR
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത