"ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/പ്രാപ്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=       പ്രാപ്തി | color= 3 }} <center> <poem> ചേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=    2
| color=    2
}}
}}
{{Verification4|name=Kannans|തരം=കവിത}}

09:34, 2 മേയ് 2020-നു നിലവിലുള്ള രൂപം

      പ്രാപ്തി

ചേണുറ്റ ഇന്ത്യ തൻ ചേതോഹരം
മാഞ്ഞു പോയോ എവിടെയെങ്കിലും മറഞ്ഞു പോയോ?

ഇപ്പോളിതാ നമ്മെ ഞെട്ടിച്ചു കൊണ്ടൊരു
ഡേറ്റിട്ട രോഗമത് കോവിഡ്-19 കടന്നു വന്നു
നിപ്പ വന്നൂ നമ്മളൊരു മിച്ചു നിന്നു
വന്ന പോൽ നിപ്പ തിരിച്ചു പോയി,
ആൾക്കൂട്ടമില്ലാതെ അകന്നു നിൽക്കൂ
രോഗങ്ങളെയൊക്കെ അകറ്റി നിർത്തൂ
ഇപ്പോളകന്നാൽ നമുക്കൊക്കെ എന്നെന്നുമെന്നെന്നുമൊത്തുചേരാം...
തിരിച്ചു വരുത്തുവിൻ പ്രാപ്തി തന്നിൽ
പോരാടുവിൻ നിൻ പ്രാപ്തിയോടെ,
ശുചിത്വം വരുത്തുവിൻ നാട്ടിലാകെ,
നാടുകടത്തുവിൻ രോഗങ്ങളെ.

അനശ്വര.ടി
7C ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത