"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
പരിപാലിക്കണേ ജഗതീശ്വരാ  </poem> </center>
പരിപാലിക്കണേ ജഗതീശ്വരാ  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആൽബിൻ സെബാസ്റ്റൻ
| പേര്= ആൽബിൻ സെബാസ്റ്റ്യൻ
| ക്ലാസ്സ്=  4B   
| ക്ലാസ്സ്=  4B   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

08:19, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവൻ

    മനുജന്റെ ജീവിതം
           ദൈവത്തിൻ ദാനം
          ഭീകരമാം വിപത്തുകൾ
          വന്നുകൂടുന്നു മണ്ണിൽ
              അറിയില്ല ഇനിയെന്തെന്നു
              നാളെകളെക്കുറിച്ച് പറയാൻ
              അറിയില്ല ദൈവമേ ഒന്നും
              എല്ലാം നിന്നിൽ അർപ്പിക്കുന്നു.
നീ തന്ന ജീവിതം നിന്റെ കയ്യിൽ
അർപ്പിച്ചീടുന്നു നാഥാ എന്നും
ഓരോ ജീവിതവും നീ തന്നെ
പരിപാലിക്കണേ ജഗതീശ്വരാ

ആൽബിൻ സെബാസ്റ്റ്യൻ
4B സെന്റ്ജോർജ് എൽ പി എസ്സ് അംമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത