"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/ആകാശത്തോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആകാശത്തോണി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| സ്കൂൾ= ഗവ.യു.പി.എസ്.കുന്നത്തുകാൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.യു.പി.എസ്.കുന്നത്തുകാൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44546  
| സ്കൂൾ കോഡ്=44546  
| ഉപജില്ല=പാറശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശ്ശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:25, 2 മേയ് 2020-നു നിലവിലുള്ള രൂപം

ആകാശത്തോണി

   ഇരുണ്ടനീല ചേലയുടുത്തൊരു
   നീലാകാശം കണ്ടില്ലേ
   ചേലത്തുമ്പിൽ അവിടവിടങ്ങനെ
   നക്ഷത്രങ്ങൾ കണ്ടില്ലേ
   വെള്ളനിറത്തിൻ തേങ്ങാപ്പൂളോ
   ചേലത്തുമ്പത്താടുന്നേ
   ചുവന്ന തെച്ചിപ്പൂവുകൾ താഴെ
   മണ്ണിൽ ചിരിപ്പതു കണ്ടില്ലേ
   പച്ചപട്ടുവിരിച്ചൊരു പാടം
   പൂക്കൾക്കരികെ കണ്ടില്ലേ
   മഞ്ഞനിറത്തിൻ ചേലോടോടും
   പൂമ്പാറ്റകളെയും കണ്ടില്ലേ
   കറുത്തചെമ്മരിയാടുകളൊത്തിരി
   കുന്നിൻ ചെരുവിൽ മേയുന്നോ
   നിറങ്ങളൊത്തിരിയരികത്തുണ്ടെ
   കണ്ണുകൾ നിറയെ കണ്ടോളൂ
 

അനുജ
2 B ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത