"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ Break the chain" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= Break the chain <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       Pallithura hss  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=     പള്ളിത്തുറ. എച്ച്.എസ്.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43010
| സ്കൂൾ കോഡ്= 43010
| ഉപജില്ല=  Kaniyapuram     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Thiruvananthapuram
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

06:41, 2 മേയ് 2020-നു നിലവിലുള്ള രൂപം

Break the chain
2019 ഡിസംബർ മാസത്തിൽ ചൈനയിൽ ഒരു മത്സ്യമാർക്കറ്റിലെ വയോവൃദ്ധൻ ആണ് ആദ്യം സ്ഥിരീകരിച്ചത്. ഇതു ജന്തുക്കളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നുപിടിക്കുന്ന ഒരു മഹാമാരിയായി മാറിക്കഴിഞ്ഞു. ഈ രോഗത്തിന് പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇടയ്ക്കിടയ്ക്ക് ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കൈകഴുകി കൊണ്ടും  ശാസ്ത്രീയമായ രീതിയിൽ മാസ്ക്  ഉപയോഗിച്ചുകൊണ്ടും നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാൻ കഴിയണം. സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന Break the chain എന്ന പദ്ധതിയിലൂടെ ജനങ്ങൾക്ക് കൈകഴുകുന്ന അതിനും ആവശ്യകത മനസ്സിലാകുന്നുണ്ട്. COVID 19 എന്ന് മഹാമാരിയെ പേടിക്കേണ്ട ആവശ്യകത ഇല്ല ജാഗ്രത മാത്രം മതി. ജനങ്ങൾക്ക് ആദ്യമായി വീട്ടിലിരുന്നുകൊണ്ട് സ്വന്തം ലോകത്തെ രക്ഷിക്കാൻ കിട്ടിയ ആദ്യത്തെ അവസരമാണ് അത് എല്ലാവരും മാക്സിമം ഉപയോഗിക്കേണ്ടതാണ്. ഈ കൊറോണ കാലത്ത് വീട്ടുകാരും മുത്ത് നല്ല നിമിഷങ്ങൾ ആഘോഷിച്ചു കൊണ്ട് സമയം തള്ളിനീക്കാൻ സാധിക്കും.... 


FATHIMA KR
9 C പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം