"ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്/അക്ഷരവൃക്ഷം/കുഞ്ഞിപ്പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  കുഞ്ഞിപ്പൂമ്പാറ്റ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കുഞ്ഞിപ്പൂമ്പാറ്റ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}കുഞ്ഞിപ്പൂമ്പാറ്റ
}}
<center><poem> പാറി പാറി പാറി പോകും
<center><poem> പാറി പാറി പാറി പോകും
കുഞ്ഞിപ്പൂമ്പാറ്റേ
കുഞ്ഞിപ്പൂമ്പാറ്റേ
വരി 17: വരി 17:
പോകല്ലേ നീ പോകല്ലേ നീ
പോകല്ലേ നീ പോകല്ലേ നീ
കുഞ്ഞിപ്പൂമ്പാറ്റേ</poem></center>
കുഞ്ഞിപ്പൂമ്പാറ്റേ</poem></center>
                     Jewel Binoy std 1
                   
{{BoxBottom1
| പേര്=                     Jewel Binoy
| ക്ലാസ്സ്=  1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്. മേരീസ് എൽ.പി.എസ് .ചമ്പക്കുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=46211
| ഉപജില്ല=  മങ്കൊമ്പ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}

23:29, 1 മേയ് 2020-നു നിലവിലുള്ള രൂപം

കുഞ്ഞിപ്പൂമ്പാറ്റ

 പാറി പാറി പാറി പോകും
കുഞ്ഞിപ്പൂമ്പാറ്റേ
പൂവുകൾ തേടി പാറി നടക്കും
കുഞ്ഞിപ്പൂമ്പാറ്റേ
പൂന്തേനുണ്ടോ നിന്നുടെ കയ്യിൽ
കുഞ്ഞിപ്പൂമ്പാറ്റേ
വ൪ണ്ണചിറകിൻ ചന്തം കാണാൻ
എന്തൊരു ചേലാണ്
നിന്നോടൊത്തു കളിച്ചീടാനായ്
എന്നെക്കൂട്ടാമോ?
എന്നും നിന്നുടെ കൂടെയിരിക്കാൻ
എന്തൊരു രസമാണ്
പോകല്ലേ നീ പോകല്ലേ നീ
കുഞ്ഞിപ്പൂമ്പാറ്റേ

Jewel Binoy
1 A സെന്റ്. മേരീസ് എൽ.പി.എസ് .ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത