"ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ നിർത്താതെ പെയ്യുന്ന മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നിർത്താതെ പെയ്യുന്ന മഴ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്= 19664 | | സ്കൂൾ കോഡ്= 19664 | ||
| ഉപജില്ല= താനൂർ | | ഉപജില്ല= താനൂർ | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= കഥ | | തരം= കഥ | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=Kannankollam| തരം= കഥ}} |
23:06, 1 മേയ് 2020-നു നിലവിലുള്ള രൂപം
നിർത്താതെ പെയ്യുന്ന മഴ
നിർത്താതെ പെയ്യുന്ന പെരുമഴയിൽ പുസ്തക സഞ്ചി നനയാതെ ഇരിക്കാൻ തന്റെ തട്ടത്തിനുള്ളിൽ വച്ച് സന വേഗം നടന്നു.നേരത്തെ മഴ ഉണ്ടായിരുന്നില്ല പെട്ടെന്നാണ് മഴ ശക്തിയായി ചെയ്തത്. അവളുടെ മുന്നിൽ സഹ്റ കുട ചൂടി നടക്കുന്നുണ്ട്. സന ചോദിച്ചു സഹ്റ "അന്റെ കൊടേല് ഞാനും കയറട്ടെ " സഹ്റ പറഞ്ഞു വേണ്ട നീയും കൂടി വന്നാൽ എന്റെ ബാഗ് നന്നയും ഇന്നലെ ഉപ്പ വാങ്ങിത്തന്ന പുതിയ ബാഗാ. ഇങ്ങനെ പറഞ്ഞ് സഹ്റ വേഗം നടന്നു. മഴ നനയാതിരിക്കാൻ സന അടുത്തുള്ള കടയിൽ കയറി നിന്നു. മഴ നിൽക്കില്ല എന്നു മനസ്സിലായപ്പോൾ മഴയത്ത് നടക്കാൻ സന തീരുമാനിച്ചു. ക്ലാസ്സിലെത്തിയപ്പോൾ വൈകിയിരുന്നു. ടീച്ചർ എന്തേ വൈകിയതെന്ന് ചോദിച്ചപ്പോൾ എന്തു പറയണമെന്ന് അവൾക്കറിയില്ലായിരുന്നു .ചോദ്യത്തിന് ഉത്തരമില്ലാത്തതിനാൽ ടീച്ചർ അവളെ അടിച്ചു. മഴയത്ത് കുടയില്ലാതെ വന്നതിന് അവളുടെ നേരെ ടീച്ചർ കണ്ണുരുട്ടി. ഉപ്പയില്ലാത്ത തനിക്ക് രണ്ടു നേരം ചോറ് തരുന്നത് തന്നെ ഉമ്മ അയൽ വീടുകളിൽ പോയി പണിയെടുത്ത് കഷ്ടപ്പെട്ടിട്ടാണ് എന്ന് ടീച്ചറോട് പറയാൻ കഴിയാതെ അവൾ കരഞ്ഞു. അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഇറ്റി വീഴാൻ തുടങ്ങി. മഴ നിന്നു. അപ്പോഴും അവളുടെ കണ്ണീർ മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ