"സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/അനുമോളുടെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അനുമോളുടെ സ്വപ്നം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
   
   


    ഇന്നലെയും  അച്ഛൻ  വന്നിട്ടില്ല .അനുമോൾ  കണ്ണ് തിരുമ്മി എണീറ്റു .ഒരാഴ്ചയായി  അച്ഛൻ വന്നിട്ട് . അച്ഛൻ വരുമ്പോ  നല്ല
                              <p> ഇന്നലെയും  അച്ഛൻ  വന്നിട്ടില്ല .അനുമോൾ  കണ്ണ് തിരുമ്മി എണീറ്റു .ഒരാഴ്ചയായി  അച്ഛൻ വന്നിട്ട് . അച്ഛൻ വരുമ്പോ  നല്ലരസമാണ്‌ .നിറയെ  പലഹാരങ്ങൾ  വാങ്ങിത്തരും .      അമ്മ  അടുക്കളയിൽ ആണ് .  അമ്മയുടെ കയ്യിൽ കാശൊന്നും  ഇല്ലാ . അച്ഛൻ വന്നിട്ട് ചിക്കനും പച്ചക്കറിയും  ഒക്കെ വാങ്ങണം. സ്കൂള്  നേരത്തെ അടച്ചുകൊണ്ടു രസമില്ലാണ്ടായി .അവധിക്ക്  അച്ഛന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞെ  ആണ് .ഇനി എന്നാണാവോ  ?  ഈ  കൊറോണ ഒക്കെ  വന്നെ  എന്തിനു ആണാവോ ? ഒരുപാടു  ആളുകൾ    മരിച്ചു  പോകുന്നു    എന്നാ കേൾക്കുന്നേ .,എന്റെ അച്ഛൻ  പെട്ടെന്ന് വന്നാൽ  മതിയാരുന്നു. അമ്മ അടുക്കളയിൽ  ആണ് . ഒന്ന് ചോദിക്കട്ടെ  അച്ഛൻ എപ്പോൾ വരുമെന്ന് .</p>
രസമാണ്‌ .നിറയെ  പലഹാരങ്ങൾ  വാങ്ങിത്തരും .      അമ്മ  അടുക്കളയിൽ ആണ് .  അമ്മയുടെ കയ്യിൽ കാശൊന്നും  ഇല്ലാ . അച്ഛൻ വന്നിട്ട് ചിക്കനും പച്ചക്കറിയും  ഒക്കെ വാങ്ങണം. സ്കൂള്  നേരത്തെ അടച്ചുകൊണ്ടു രസമില്ലാണ്ടായി .അവധിക്ക്  അച്ഛന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞെ  ആണ് .ഇനി എന്നാണാവോ  ?  ഈ  കൊറോണ ഒക്കെ  വന്നെ  എന്തിനു ആണാവോ ? ഒരുപാടു  ആളുകൾ    മരിച്ചു  പോകുന്നു    എന്നാ കേൾക്കുന്നേ .,എന്റെ അച്ഛൻ  പെട്ടെന്ന് വന്നാൽ  മതിയാരുന്നു .'അമ്മ അടുക്കളയിൽ  ആണ് . ഒന്ന് ചോദിക്കട്ടെ  അച്ഛൻ എപ്പോൾ വരുമെന്ന് .


{{BoxBottom1
{{BoxBottom1
| പേര്= അമൃത കുഞ്ഞുമോൻ   
| പേര്= അമൃത കുഞ്ഞുമോൻ   
| ക്ലാസ്സ്=  4 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 19:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കഥ}}

22:16, 1 മേയ് 2020-നു നിലവിലുള്ള രൂപം

അനുമോളുടെ സ്വപ്നം


ഇന്നലെയും അച്ഛൻ വന്നിട്ടില്ല .അനുമോൾ കണ്ണ് തിരുമ്മി എണീറ്റു .ഒരാഴ്ചയായി അച്ഛൻ വന്നിട്ട് . അച്ഛൻ വരുമ്പോ നല്ലരസമാണ്‌ .നിറയെ പലഹാരങ്ങൾ വാങ്ങിത്തരും . അമ്മ അടുക്കളയിൽ ആണ് . അമ്മയുടെ കയ്യിൽ കാശൊന്നും ഇല്ലാ . അച്ഛൻ വന്നിട്ട് ചിക്കനും പച്ചക്കറിയും ഒക്കെ വാങ്ങണം. സ്കൂള് നേരത്തെ അടച്ചുകൊണ്ടു രസമില്ലാണ്ടായി .അവധിക്ക് അച്ഛന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞെ ആണ് .ഇനി എന്നാണാവോ  ? ഈ കൊറോണ ഒക്കെ വന്നെ എന്തിനു ആണാവോ ? ഒരുപാടു ആളുകൾ മരിച്ചു പോകുന്നു എന്നാ കേൾക്കുന്നേ .,എന്റെ അച്ഛൻ പെട്ടെന്ന് വന്നാൽ മതിയാരുന്നു. അമ്മ അടുക്കളയിൽ ആണ് . ഒന്ന് ചോദിക്കട്ടെ അച്ഛൻ എപ്പോൾ വരുമെന്ന് .

അമൃത കുഞ്ഞുമോൻ
4 ബി സെന്റ് തോമസ് എൽ പി എസ് കറിക്കാട്ടൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ