"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= G H S Mannancherry        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34044
| സ്കൂൾ കോഡ്= 34044
| ഉപജില്ല=Cherthala      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചേർത്തല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Alappuzha
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

21:16, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

വീണ്ടുംഒരുപരിസ്ഥിതി ദിനം കൂടി ആഗതമായി.പരിസ്ഥിതി ബോധവത്കരണ ത്തിനുവേണ്ടിഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു.പാരിസ്ഥിതിക വിവരങ്ങൾ ലോകജനതയെ അറിയിക്കുവാൻ ആണ് ഈ ദിനാചരണം ആഘോഷിക്കുന്നത്.ഭൂമിയുടെ നിലനിൽപ്പിന് കുറിച്ച്മനുഷ്യൻ വേവലാതിപ്പെടുന്ന അതിനിടയിലാണ് വീണ്ടുമൊരു ലോക പരിസ്ഥിതി ദിനം കടന്നു വന്നിരിക്കുന്നത്.വ്യവസായ വിപ്ലവങ്ങൾ പുറപ്പെടുവിക്കുന്ന മാലിന്യങ്ങൾ അന്തരീക്ഷത്തിൽ പതിക്കുന്നത് ചില്ലറയല്ല.വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന മാരകമായ വിഷപ്പുക ഓസോൺ പാളികളിൽ വിളളൽ ഉണ്ടാക്കുകയും സൂര്യൻറെ മാരകമായ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ പതിക്കുകയും ഇതുമൂലം പ്രകൃതിക്കും മാനവരാശിക്കു ദോഷകരം ആവുകയും ചെയ്യുന്നു.ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ് മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും മണ്ണിൽ വളരുന്ന ജീവജാലങ്ങളും ആണ് മണ്ണിനെ മണ്ണാക്കി നിലനിർത്തുന്നത്.ഒരു ഹരിത ഭൂമിയായ കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട്.അത് ശുചിത്വ ത്തിൻറെ കാര്യത്തിലായാലും സംസ്കാരത്തിൻറെ കാര്യത്തിലായാലും. ആഹാരം പോലും മറ്റു രാജ്യങ്ങളെ അനുകരിച്ചു കൊണ്ടിരിക്കുകയാണ്.ഇന്ത്യ ഗവൺമെൻറിൻറെ സർവ്വേ റേറ്റിംഗിൽ 200 ൽ പോലു എത്താൻ കഴിയാത്ത അവസ്ഥയിലാണ് കേരളത്തിലെ വൃത്തി.ശുചിത്വം നമുക്കും നമ്മുടെ നാടിനും എന്നും അത്യാവശ്യമാണ്.ശുചിത്വം സമാധാനത്തെ തരും വീടുകളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ വീടുകളിൽ തന്നെ നിർമാർജനം ചെയ്യുക.വേസ്റ്റ് ബിൻ ,ബയോഗ്യാസ്, പോലെയുള്ള നിർമ്മാർജ്ജന വസ്തുക്കൾ വീടുകളിൽ നിർമ്മിക്കുക.പ്ലാസ്റ്റിക്കുകൾ പോലെയുള്ള പാഴ്‌വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.


Safiya S
5 D ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം