"സെന്റ് ജോസഫ്‌സ് എൽ പി എസ് കുടക്കച്ചിറ/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| ഉപജില്ല=രാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=രാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Asokank| തരം= ലേഖനം}}
{{Verification4|name=Asokank| തരം= കവിത}}

20:55, 1 മേയ് 2020-നു നിലവിലുള്ള രൂപം

ആരോഗ്യം

ആരോഗ്യം തന്നെയാണേററവും വലിയൊരു
ധനമെന്നറിയേണം കൂട്ടുകാരേ
രോഗം പരത്തുന്ന രോഗാണുവിനെ
നേരിടാൻ പ്രതിരോധശേഷിവേണം
ബാക്ടീരിയായും വെെറസും പിന്നെ
പലവിധ ഫംഗസും രോഗം പരത്തുന്നു
രോഗപ്രതിരോധശേഷി നേരിടുവാനായി
ആഹാരം നന്നായി കഴിച്ചിടേണം
പലവിധപച്ചക്കറികൾ കഴിക്കേണം
വെളളവും നന്നായി കുടിച്ചിടേണം
വ്യക്തിശുചിത്വം പാലിച്ചിടേണം
പരിസരം മാലിന്യവിമുക്തമാക്കീടേണം
രോഗത്തെ തടയുന്ന പ്രതിരോധമരുന്നുകൾ
കൃത്യമായി എടുക്കേണം കൂട്ടുകാരേ
പുത്തൻ വെെറസാം കൊറോണയെയും
നമ്മൾ ഭയപ്പെടേണ്ട കൂട്ടരെ
സോപ്പും സാനിട്ടെെസറും ഉപയോഗിക്കാം
കെെകൾ നിരന്തരം വൃത്തിയാക്കാം
സാമൂഹ്യ അകലം പാലിച്ചീടാം
വീട്ടിൽ സുരക്ഷിതരായിരിക്കാം

സെന മരിയ സജി
2 A ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത