"ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി കവിത       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമായതൊക്കെ ഈ അമ്മ ഇവിടെ ഒരുക്കിവെച്ചിരിക്കുന്നു. ഈ അമ്മയെ ഹൃദയം തുറന്ന് സ്നേഹിക്കുക എന്നതാവണം ധർമ്മം. പക്ഷെ മനുഷ്യന്റെ ആർത്തി മൂലം അവൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നു.ഇതിന്റെ  അനന്തരഫലമാണ് പരിസ്ഥിതി നാശം. ഈ മണ്ണും ഈ ജലവും ഈ വനസമ്പത്തും ഈശ്വരന്റെ വരദാനങ്ങളാണ് ഇവയെ ദുരുപയോഗം ചെയ്ക വഴി നമ്മൾ സ്വന്തം വാളാൽ സ്വയം വെട്ടി നശിപ്പിക്കുകയാണ്.
കൂട്ടുകാരെ, പരിസ്ഥിതി സംരക്ഷണം പ്രവർത്തനങ്ങൾ ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ് ഇതിന് കുട്ടികളായ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണി ആയി മാറിയിരിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്.  എവിടെയും പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളുമാണ് ഉള്ളത്. എത്രയെത്ര പ്ലാസ്റ്റിക് കവറുകളാണ് ദിവസവും വാങ്ങിക്കൂട്ടുന്നത്. കടകളിൽ പോകുമ്പോൾ ഒരു തുണി സഞ്ചികൂടി  കരുതുന്നത് എത്ര നല്ലതാണ് പ്ലാസ്റ്റിക് വിമുക്ത വിദ്യാലയങ്ങൾ നമുക്ക് മാതൃകയായി മാറണം. വീടുകളിലും കടകളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയണ്. ആഗോളതാപനം ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു കാര്യമാണല്ലോ ഇതിനെ ചെറുക്കാൻ നമുക്ക് പൊതുസ്ഥലങ്ങളിലും വീട്ടുവളപ്പിലും മരം വെച്ചു പിടിപ്പിക്കാം ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് ബോധ്യപ്പെടുത്താനും ശ്രമിക്കണം. നമ്മുടെ നാടിന്റെ ജീവനാടികളാണല്ലൊ പുഴകൾ. പുഴകളുടെ ആത്മാവ് കുടികൊള്ളുന്ന മണൽപ്പരപ്പ് കാണാകാഴ്ചയാകുന്ന കാലം അതിവിദൂരമല്ല. അമിതമായ മണലെടുപ്പിനെതിരെ പ്രതിരോധനിര തന്നെ തീർക്കണം. ഭാവിതലമുറക്കുകൂടി അവകാശപ്പെടുന്നതാണ് ഇവിടത്തെ പ്രകൃതി വിഭവങ്ങളെന്ന തിരിച്ചറിവ് എല്ലാവരിലുമുണ്ടാകണം. കുന്നുകളും വയലുകളും കൊണ്ടു നിറഞ്ഞതായിരുന്നു നമ്മുടെ നാട്. ഇപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.മണ്ണു മാന്തിയെന്ത്രം എല്ലാം തട്ടിനിരപ്പാക്കികൊണ്ടിരിക്കുകയാണ്. മനുഷ്യന്  ജീവിക്കാനുള്ളതെല്ലാം ഈ ഭൂമിയിലുണ്ടെന്നും അത്യാർത്തിക്കില്ലെന്നും നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജി പറഞ്ഞിട്ടുണ്ട്. ഈ ഭൂമിയെ സ്നേഹിക്കുന്നവരും ഇവിടെ ജനിച്ചു വീഴുന്ന ഒരോരുത്തരും തുല്യരാണെന്ന സാഹോതര്യ ചിന്തയുള്ളവരും മഹാത്മജിയുടെ ഈ ആശയത്തിൽ നിന്ന് പ്രചോതനമുൾക്കൊണ്ടാൽ പ്രകൃതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കപ്പെടും.
 
 


ലോകമാം പരിസ്ഥിതിയെ
കാത്തിടാം ഒര‍ുമയോടെ
നല്ല വായ‍ു വെള്ളം
ഭക്ഷണമെല്ലാം കാത്തിടാം
പുഴകളേയ‍ും മരങ്ങളേയ‍ും
കര‍ുതലോടെ വളർത്തിടാം
ജീവനാകും പരിസ്ഥിതിയെ
ഒര‍ുമയോടെ കാത്തിടാം.
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആൻ ജ‍ുവൽ മരിയ
| പേര്= ഫാത്തിമ നിഹല പി.
| ക്ലാസ്സ്=  1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 23: വരി 18:
| ഉപജില്ല=സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=വയനാട്
| ജില്ല=വയനാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=skkkandy|തരം=കവിത }}

20:49, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമായതൊക്കെ ഈ അമ്മ ഇവിടെ ഒരുക്കിവെച്ചിരിക്കുന്നു. ഈ അമ്മയെ ഹൃദയം തുറന്ന് സ്നേഹിക്കുക എന്നതാവണം ധർമ്മം. പക്ഷെ മനുഷ്യന്റെ ആർത്തി മൂലം അവൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നു.ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതി നാശം. ഈ മണ്ണും ഈ ജലവും ഈ വനസമ്പത്തും ഈശ്വരന്റെ വരദാനങ്ങളാണ് ഇവയെ ദുരുപയോഗം ചെയ്ക വഴി നമ്മൾ സ്വന്തം വാളാൽ സ്വയം വെട്ടി നശിപ്പിക്കുകയാണ്. കൂട്ടുകാരെ, പരിസ്ഥിതി സംരക്ഷണം പ്രവർത്തനങ്ങൾ ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ് ഇതിന് കുട്ടികളായ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണി ആയി മാറിയിരിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്. എവിടെയും പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളുമാണ് ഉള്ളത്. എത്രയെത്ര പ്ലാസ്റ്റിക് കവറുകളാണ് ദിവസവും വാങ്ങിക്കൂട്ടുന്നത്. കടകളിൽ പോകുമ്പോൾ ഒരു തുണി സഞ്ചികൂടി കരുതുന്നത് എത്ര നല്ലതാണ് പ്ലാസ്റ്റിക് വിമുക്ത വിദ്യാലയങ്ങൾ നമുക്ക് മാതൃകയായി മാറണം. വീടുകളിലും കടകളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയണ്. ആഗോളതാപനം ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു കാര്യമാണല്ലോ ഇതിനെ ചെറുക്കാൻ നമുക്ക് പൊതുസ്ഥലങ്ങളിലും വീട്ടുവളപ്പിലും മരം വെച്ചു പിടിപ്പിക്കാം ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് ബോധ്യപ്പെടുത്താനും ശ്രമിക്കണം. നമ്മുടെ നാടിന്റെ ജീവനാടികളാണല്ലൊ പുഴകൾ. പുഴകളുടെ ആത്മാവ് കുടികൊള്ളുന്ന മണൽപ്പരപ്പ് കാണാകാഴ്ചയാകുന്ന കാലം അതിവിദൂരമല്ല. അമിതമായ മണലെടുപ്പിനെതിരെ പ്രതിരോധനിര തന്നെ തീർക്കണം. ഭാവിതലമുറക്കുകൂടി അവകാശപ്പെടുന്നതാണ് ഇവിടത്തെ പ്രകൃതി വിഭവങ്ങളെന്ന തിരിച്ചറിവ് എല്ലാവരിലുമുണ്ടാകണം. കുന്നുകളും വയലുകളും കൊണ്ടു നിറഞ്ഞതായിരുന്നു നമ്മുടെ നാട്. ഇപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.മണ്ണു മാന്തിയെന്ത്രം എല്ലാം തട്ടിനിരപ്പാക്കികൊണ്ടിരിക്കുകയാണ്. മനുഷ്യന് ജീവിക്കാനുള്ളതെല്ലാം ഈ ഭൂമിയിലുണ്ടെന്നും അത്യാർത്തിക്കില്ലെന്നും നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജി പറഞ്ഞിട്ടുണ്ട്. ഈ ഭൂമിയെ സ്നേഹിക്കുന്നവരും ഇവിടെ ജനിച്ചു വീഴുന്ന ഒരോരുത്തരും തുല്യരാണെന്ന സാഹോതര്യ ചിന്തയുള്ളവരും മഹാത്മജിയുടെ ഈ ആശയത്തിൽ നിന്ന് പ്രചോതനമുൾക്കൊണ്ടാൽ പ്രകൃതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കപ്പെടും.



ഫാത്തിമ നിഹല പി.
6C ഗവ ഹൈസ്ക്കൂൾ കാക്കവയൽ,
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം