"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പരിശുദ്ധമായ വർണ്ണപ്പൂമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിശുദ്ധമായ വർണ്ണപ്പൂമാല | color...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
നീലാകാശം പച്ചത്തണൽ | നീലാകാശം പച്ചത്തണൽ | ||
ചുവന്ന ഭൂമിയിൽ പച്ച വിരിച്ച് | ചുവന്ന ഭൂമിയിൽ പച്ച വിരിച്ച് | ||
പൊന്നണിയിക്കുന്ന | പൊന്നണിയിക്കുന്ന വൃക്ഷലതാതികൾ | ||
പ്രകൃതിയല്ലോ നമ്മുടെ അമ്മ | പ്രകൃതിയല്ലോ നമ്മുടെ അമ്മ | ||
പ്രകൃതിയിലെ വരദാനങ്ങൾ | പ്രകൃതിയിലെ വരദാനങ്ങൾ | ||
ഭൂമിയാം അമ്മ കനിഞ്ഞു നൽകും | ഭൂമിയാം അമ്മ കനിഞ്ഞു നൽകും | ||
പുൽ നാമ്പുകളിൽ ചാടിക്കളിക്കുന്ന | പുൽ നാമ്പുകളിൽ ചാടിക്കളിക്കുന്ന | ||
കുസൃതിക്കാരൻ പുൽച്ചാടികൾ | കുസൃതിക്കാരൻ പുൽച്ചാടികൾ | ||
അമ്മയാമൂഴി കനിഞ്ഞു നൽകും സ്നേഹം | അമ്മയാമൂഴി കനിഞ്ഞു നൽകും സ്നേഹം | ||
പരിശുദ്ധമായ ഐശ്വര്യം പുലർന്ന പ്രകൃതി | പരിശുദ്ധമായ ഐശ്വര്യം പുലർന്ന പ്രകൃതി | ||
ഒരോ പച്ച പുതച്ച നന്മകൾ | ഒരോ പച്ച പുതച്ച നന്മകൾ | ||
കനിഞ്ഞു നൽകും അമ്മയാം പ്രകൃതി | കനിഞ്ഞു നൽകും അമ്മയാം പ്രകൃതി | ||
പൂമാല നെയ്ത് അമ്മയ്ക്ക് പച്ച പുതപ്പിക്കാം | പൂമാല നെയ്ത് അമ്മയ്ക്ക് പച്ച പുതപ്പിക്കാം | ||
അത്രയ്ക്ക് വർണ്ണ ഭംഗിയല്ലോ നീ | അത്രയ്ക്ക് വർണ്ണ ഭംഗിയല്ലോ നീ | ||
തൊഴാം ഞാൻ എൻ്റെ അമ്മേ | തൊഴാം ഞാൻ എൻ്റെ അമ്മേ | ||
നിത്യ നന്മയ്ക്ക് ഉറവിടമേ | നിത്യ നന്മയ്ക്ക് ഉറവിടമേ | ||
നിത്യനന്മയ്ക് ഉറവിടമേ | നിത്യനന്മയ്ക് ഉറവിടമേ | ||
വരി 41: | വരി 48: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mohankumar.S.S| തരം= കവിത}} |
20:11, 1 മേയ് 2020-നു നിലവിലുള്ള രൂപം
പരിശുദ്ധമായ വർണ്ണപ്പൂമാല
നീലാകാശം പച്ചത്തണൽ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത