"എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/രാത്രി, നിന്നെ ഞാൻ കണ്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രാത്രി, നിന്നെ ഞാൻ കണ്ടു <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| സ്കൂൾ=SGHSS Muthalakodam          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=SGHSS Muthalakodam          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=2907  
| സ്കൂൾ കോഡ്=2907  
| ഉപജില്ല=Thodupuzha       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തൊടുപുഴ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=Idukki  
| ജില്ല=ഇടുക്കി  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

17:48, 1 മേയ് 2020-നു നിലവിലുള്ള രൂപം

രാത്രി, നിന്നെ ഞാൻ കണ്ടു

രാത്രി, നിന്നെ ഞാൻ കണ്ടു
 ഇരുളിന്റെ യവനികക്ക പ്പുറം
തുനിലാച്ചിറകുവിരിയുന്ന രാത്രി
 കുളിരിൻ കൈകളാൽ മെല്ലെ മെല്ലെ
 തഴുകിയുറക്കുന്ന രാത്രി
 ഇളകുന്ന നിഴലുകൾ ക്കിടയിൽലൊരു
 ജീവന്റെ കണികയായി യുണരുന്ന രാത്രി.
 പകലിന്റെ ചൂടും വിയർപ്പുമറിയാതെ-
 യതിമന്ദമൊഴുകുന്ന രാത്രി
 രാത്രി, നിന്നെ ഞാൻ കണ്ടു
 ഇരുളിനെ യവനിക അപ്പുറം
ഇരുളിന്റെ യവനികക്കപ്പുറം
തുനിലാച്ചിറകുവിരിയുന്ന രാത്രി.
 ഇരുളിന്റെ കൊമ്പത്തി രുന്നു പാടിടുന്ന
 രാപ്പക്ഷി തന്നുടെ ശോകഗാനത്തിലും
 മിഴികളിൽ കണ്ണനീർ നനവുമായി വന്നെന്നെ
 ത്തഴുകി കടന്നു പോംതെന്നലിലും
 അരുണോദയത്തിന്റെ ദൂതുമായെത്തുംമൊര ധ്രുവതാരകത്തിന്റെ പുഞ്ചിരിത്തെളിമയിലും
 അകലങ്ങളിൽ നിന്നുമൊരു കൊച്ചു പൂവിന്റെ
 പ്രണയം പരത്തും സുഗന്ധത്തിലും
 രാത്രി, നിന്നെ ഞാൻ കണ്ടു.
 വ്രണിതയാം ഭൂമിയിലൊരു സ്വാന്തനമായി നിറഞ്ഞ
 രാത്രി. നിന്നെ ഞാൻ കണ്ടു.

Abid Nassar
8 D SGHSS Muthalakodam
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത