"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/കൊറോണ പറഞ്ഞ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                          
{{BoxTop1
| തലക്കെട്ട്=  കൊറോണ പറഞ്ഞ കഥ     

                                                                   കൊറോണ പറഞ്ഞ കഥ
                                                                    
                                                          കൊറോണ പറഞ്ഞ കഥ  
               ഞാൻ "കൊറോണ വൈറസ്”. ചൈനയിലെ ഘോരവനത്തിലാണ് ജനനം.  ഒരു ജീവിയുടെ ആന്തരീക അവയവത്തിൽ ജീവിക്കുന്ന ഞാൻ ഒരു കാട്ടു ജീവിയുടെ ശരീരത്തിൽ നിന്നാണ് മനുഷ്യരിലേയ്ക്ക് എത്തിയത് . ഏത് നശിച്ച നേരത്താവോ എനിക്കീ നാട്ടിലേയ്ക്ക് വരാൻ തോന്നിയത്. എന്നെ കൊണ്ടു വന്ന ആൾ എയർപോർട്ടിൽനിന്നും ആശുപത്രിയിലേയ്ക്കാണ് പോയത്.  

                           അവിടെ നിന്നും രക്ഷപെടാനുള്ള എല്ലാ മാർഗവും ആരോഗ്യപ്രവർത്തകർ അടച്ചു.  എന്റെ മക്കളുടേയും, കൂട്ടുകാരുടേയും അവസ്ഥ ഇതുതന്നെയാണ്,. ഞങ്ങൾക്ക് ഒരുവിധത്തിലും ഇവിടെ വളരാൻ  സാധിക്കുന്നില്ല.  

ആദ്യം മാസ്ക്കും, സോപ്പും കൊണ്ട് കഴുകി  കളഞ്ഞു. പിന്നെ ഞങ്ങൾക്കങ്ങോട്ടേയ്ക്കായി വരാനുള്ള  വാഹനങ്ങൾ നിർത്തി.ലോക്ഡൗൺ വച്ച് സർക്കാർ ‍ഞങ്ങളെ തോൽപിച്ചു,. വീടുകളിൽ നിന്നും പുറത്തിറങ്ങാതെ ജനങ്ങളും ഞങ്ങളെ തോല്പിച്ചു. തോൽവികൾ ഏറ്റുവാങ്ങാനായി കൊറോണ എന്ന ഞങ്ങൾ ജീവനോടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഞങ്ങൾ മടങ്ങുന്നു. {{BoxBottom1

| പേര്= നവീന മനോജ്
| പേര്= നവീന മനോജ്
| ക്ലാസ്സ്=    <!-- 2 A -->
| ക്ലാസ്സ്=    2 A  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ലിറ്റിൽ ഫ്ളവർ എൽ പി എസ് വടകര-->
| സ്കൂൾ=           ലിറ്റിൽ ഫ്ളവർ എൽ പി എസ് വടകര
| സ്കൂൾ കോഡ്=28313  
| സ്കൂൾ കോഡ്= 28313  
| ഉപജില്ല=       <!--കൂത്താട്ടുകുളം -->
| ഉപജില്ല=   കൂത്താട്ടുകുളം  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=     <!-- കഥ   -->  
| തരം=     കഥ   
| color=     <!-- color 3-->
| color=       3
}}
}}
{{Verification4|name= Anilkb| തരം=കഥ }}

17:32, 1 മേയ് 2020-നു നിലവിലുള്ള രൂപം

                                                          കൊറോണ പറഞ്ഞ കഥ 
             ഞാൻ "കൊറോണ വൈറസ്”. ചൈനയിലെ ഘോരവനത്തിലാണ് ജനനം.  ഒരു ജീവിയുടെ ആന്തരീക അവയവത്തിൽ ജീവിക്കുന്ന ഞാൻ ഒരു കാട്ടു ജീവിയുടെ ശരീരത്തിൽ നിന്നാണ് മനുഷ്യരിലേയ്ക്ക് എത്തിയത് . ഏത് നശിച്ച നേരത്താവോ എനിക്കീ നാട്ടിലേയ്ക്ക് വരാൻ തോന്നിയത്. എന്നെ കൊണ്ടു വന്ന ആൾ എയർപോർട്ടിൽനിന്നും ആശുപത്രിയിലേയ്ക്കാണ് പോയത്. 
                 
                         അവിടെ നിന്നും രക്ഷപെടാനുള്ള എല്ലാ മാർഗവും ആരോഗ്യപ്രവർത്തകർ അടച്ചു.  എന്റെ മക്കളുടേയും, കൂട്ടുകാരുടേയും അവസ്ഥ ഇതുതന്നെയാണ്,. ഞങ്ങൾക്ക് ഒരുവിധത്തിലും ഇവിടെ വളരാൻ  സാധിക്കുന്നില്ല. 

ആദ്യം മാസ്ക്കും, സോപ്പും കൊണ്ട് കഴുകി കളഞ്ഞു. പിന്നെ ഞങ്ങൾക്കങ്ങോട്ടേയ്ക്കായി വരാനുള്ള വാഹനങ്ങൾ നിർത്തി.ലോക്ഡൗൺ വച്ച് സർക്കാർ ‍ഞങ്ങളെ തോൽപിച്ചു,. വീടുകളിൽ നിന്നും പുറത്തിറങ്ങാതെ ജനങ്ങളും ഞങ്ങളെ തോല്പിച്ചു. തോൽവികൾ ഏറ്റുവാങ്ങാനായി കൊറോണ എന്ന ഞങ്ങൾ ജീവനോടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഞങ്ങൾ മടങ്ങുന്നു.

നവീന മനോജ്
2 A ലിറ്റിൽ ഫ്ളവർ എൽ പി എസ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ