"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=   
| color=   
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

17:23, 1 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്
2019 ൽ ഈ രോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആണ്. ഇതിനകം തന്നെ ലോകത്താകെ ലക്ഷക്കണക്കിന് ആളുകൾക്ക് ഈ വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാക്കി കഴിഞ്ഞു. മനുഷ്യരാശിയെ തന്നെ അവസാനിപ്പിക്കാൻ കഴിയുന്ന ഒരു തരം വൈറസ് ആണ് കൊറോണ.ഈ വൈറസിനെ നമ്മൾ ഭയക്കേണ്ടതുണ്ട്. ഈ വൈറസ് വന്നു കഴിഞ്ഞാൽ ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് വേഗം പടർന്നു പിടിക്കും. അതിനെ നമ്മൾ ആത്മ വിശ്വാസത്തോടെ നേരിടുകയാണ് വേണ്ടത്. കേരളത്തിലും കൊറോണ വൈറസ് പടർന്ന പിടിച്ചിരിക്കുന്നു. കൊറോണ വൈറസ് എന്നാൽ സാധാരണ മൃഗങ്ങൾകിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് ആണ്. ഈ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത് കൊണ്ട് ഇതിനെ ശാസ്ത്രജ്ഞൻമാർ സൂനോട്ടിക് എന്ന് വിശേഷിപ്പിക്കുന്നു.

ഈ വൈറസിനെ തടയാർ നമ്മൾ എല്ലാവരും കൈകോർക്കുകയാണ് വേണ്ടത്.ഇതു വരാതിരിക്കാൻ നമ്മൾ നല്ല ശുചിത്വം പാലിക്കണം. കൈ എപ്പോഴും കഴുകുകയും വൃത്തിയായി നടക്കണം. സിമൂഹിക അകലം പാലിക്കണം.പിന്നെ ചുമ,പനി, ജലലദാഷം, ശ്വാസതടസം എന്നീ രോഗങ്ങൾ വന്നാൽ ഉടനെ ആശുപത്രിയിലേക്ക് പോകുകയും മറ്റുളളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യരുത്. ആത്മധൈര്യത്തോടെ ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിച്ച് പ്രവർത്തിച്ചാൽ കൊറോണയെ നമുക്ക് ഭൂമിയിൽ നിന്നും തുരത്താം.

ഐശ്വര്യ പി
6 B ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം