"എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/രോഗ മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗ മുക്തി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

17:21, 1 മേയ് 2020-നു നിലവിലുള്ള രൂപം

രോഗ മുക്തി

 രോഗങ്ങളിൽ നിന്നും മുക്തി നേടാൻ
 നമ്മൾ എല്ലാവരും ഒത്തു ചേർന്ന്
 വീടും പരിസരവും വൃത്തി യാക്കിടുവിനു....
 രോഗങൾ എല്ലാം അകന്നു പോവും...
ചൂടുള്ള ഭക്ഷണം,
ചുടുള്ള വെള്ളം
നേരത്തിനു ഒക്കെ കഴിച്ചിടുകിൻ...
രോഗാണു താനേ അകന്നു പോവും.
. ചപ്പു ചവറുകൾ കൂട്ടിയിടാതെ
നാം കമ്പോസ്റ്റാക്കി മാറ്റിടുക...
ഇന്നുള്ള രോഗങൾ നമ്മുക്ക് പകർന്നത്
എന്നോ മറഞ്ഞ ഇന്നലകളാണേ...
ജാതിയില്ല മതമില്ല തർക്കങ്ങളുമില്ല
പ്രാർത്ഥനയും കൂട്ടായ്മയും മാത്രമായി
 ഇനിയുള്ള നാളിലും
 നന്മകൾ പൂവിടും
 നല്ലൊരു നാളെക്കായി
ഒത്തു ഒരുമിച്ചിടാം...

ആര്യാനന്ദ് .കെ
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത