"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ഹേ!!! മനുഷ്യാ!!!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഹേ!!! മനുഷ്യാ!!! <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
       പ്രകൃതിയുടെ സാക്ഷ്യത്തോടെ ആ മുട്ടകൾ വിരിഞ്ഞു . ചന്തമേറിയ മൂന്ന്  കുഞ്ഞ് പക്ഷികൾ .  
       പ്രകൃതിയുടെ സാക്ഷ്യത്തോടെ ആ മുട്ടകൾ വിരിഞ്ഞു . ചന്തമേറിയ മൂന്ന്  കുഞ്ഞ് പക്ഷികൾ .  
       അയോണ തന്റെ തോഴി അലീസയെ കുഞ്ഞങ്ങളെ ഏൽപ്പിച്ച് ദിവസവും  ഇരതേടാൻ പോകും. അങ്ങനെയിരിക്കേ ഒരിക്കൽ അയോണ ഇരതേടാൻ പോയി .
       അയോണ തന്റെ തോഴി അലീസയെ കുഞ്ഞങ്ങളെ ഏൽപ്പിച്ച് ദിവസവും  ഇരതേടാൻ പോകും. അങ്ങനെയിരിക്കേ ഒരിക്കൽ അയോണ ഇരതേടാൻ പോയി .
       അവൾ തന്റെ കുഞ്ഞുഅപർണ്ണാ രാ  ങ്ങളുടെ ഭാവിയും, കുഞ്ഞുങ്ങളെ കാണുമ്പോൾ കാലിസിന്റെ സന്തോഷവും ഓർത്ത് മധുര സ്വപ്‌നങ്ങൾ കണ്ട് പറന്ന് പോകുകയായിരുന്നു. ഒരു മാലിന്യക്കൂമ്പാര മദ്ധ്യേ അഴുകിയ മാംസത്തിൽ പറ്റിച്ചേർന്നിഴയുന്ന തനിക്കാവശ്യമായ പുഴുക്കളെ കണ്ടവൾ താഴേക്കിറങ്ങി . ആർത്തിയോടെ അവയെ  കൊത്തിപ്പെറുക്കവേ അവളുടെ മനോഹരമായ വയലറ്റ് ചുണ്ടുകളിൽ ഒരടപ്പ് (മരുന്ന് കുപ്പിയുടെ അടപ്പ് ) തുളഞ്ഞു കയറി.
       അവൾ തന്റെ കുഞ്ഞുങ്ങളുടെ ഭാവിയും, കുഞ്ഞുങ്ങളെ കാണുമ്പോൾ കാലിസിന്റെ സന്തോഷവും ഓർത്ത് മധുര സ്വപ്‌നങ്ങൾ കണ്ട് പറന്ന് പോകുകയായിരുന്നു. ഒരു മാലിന്യക്കൂമ്പാര മദ്ധ്യേ അഴുകിയ മാംസത്തിൽ പറ്റിച്ചേർന്നിഴയുന്ന തനിക്കാവശ്യമായ പുഴുക്കളെ കണ്ടവൾ താഴേക്കിറങ്ങി . ആർത്തിയോടെ അവയെ  കൊത്തിപ്പെറുക്കവേ അവളുടെ മനോഹരമായ വയലറ്റ് ചുണ്ടുകളിൽ ഒരടപ്പ് (മരുന്ന് കുപ്പിയുടെ അടപ്പ് ) തുളഞ്ഞു കയറി.


     കൊക്കിറുകിപ്പോയ  അയോണയ്ക്ക് വെള്ളം കുടിക്കുവാനോ , ഭക്ഷണം കൊത്തിപ്പെറുക്കുവാനോ  കഴിഞ്ഞില്ല.
     കൊക്കിറുകിപ്പോയ  അയോണയ്ക്ക് വെള്ളം കുടിക്കുവാനോ , ഭക്ഷണം കൊത്തിപ്പെറുക്കുവാനോ  കഴിഞ്ഞില്ല.
വരി 42: വരി 42:
   
   
       "മനുഷ്യാ നീ കാത്തിരിക്കുക ആ ദിനം നിന്നെ തേടി വരും"
       "മനുഷ്യാ നീ കാത്തിരിക്കുക ആ ദിനം നിന്നെ തേടി വരും"
              _ ✍️ അപർണ്ണാ രാജ് വേങ്കോട്
 
A M U P S
S T D  Vl
15/4/2020


</poem> </center>
</poem> </center>
വരി 52: വരി 49:
| പേര്= അപർണ്ണാ രാജ്   
| പേര്= അപർണ്ണാ രാജ്   
| ക്ലാസ്സ്= 6A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരജ്  വൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എ.എം.യു.പി.എസ്.അയിരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ.എം.യു.പി.എസ്.അയിരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
വരി 61: വരി 58:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/729155...916784" എന്ന താളിൽനിന്ന് ശേഖരിച്ചത്