"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

17:14, 1 മേയ് 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പൂമ്പാറ്റ
   പൂവിലിരിക്കും പൂമ്പാറ്റ

പൂന്തേൻ നുകരും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
ഇത്തിരി നേരം വരുമോ നീ
ഒത്തിരി കഥകൾ പറയാം ‍ഞാൻ
കൂട്ടുകൂടാൻ വരുമോ നീ
കളിയാടീടാം ചങ്ങാതീ

 

റിൻഷ
2.C കെ .എം.സ്.എൻ.എം.എ.യു.പി എസ്.വെളളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത