കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂമ്പാറ്റ
   പൂവിലിരിക്കും പൂമ്പാറ്റ

പൂന്തേൻ നുകരും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
ഇത്തിരി നേരം വരുമോ നീ
ഒത്തിരി കഥകൾ പറയാം ‍ഞാൻ
കൂട്ടുകൂടാൻ വരുമോ നീ
കളിയാടീടാം ചങ്ങാതീ

 

റിൻഷ
2.C കെ .എം.സ്.എൻ.എം.എ.യു.പി എസ്.വെളളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത