"യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/covid 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= പേടി വേണ്ട ജാഗ്രത മതി | color=2 }} ല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 10: | വരി 10: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മുഹമ്മദ് സയാൻ | | പേര്= മുഹമ്മദ് സയാൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 D | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
17:07, 1 മേയ് 2020-നു നിലവിലുള്ള രൂപം
പേടി വേണ്ട ജാഗ്രത മതി
ലോകത്ത് കൊറോണ എന്ന മാരകരോഗം പടർന്നുകൊണ്ടിരിക്കുകയാണ്. കൊറോണ എന്ന വൈറസാണിതിനു കാരണം.ഇത് പടർന്നു പിടിക്കാതിരിക്കാനാണ് ലോക് ഡൗൺ വന്നത്.വീടിനു പുറത്തിറങ്ങാതെ ആരുമായി സംസാരിക്കാതെ കഴിയാനുള്ള സമയം. ഈ മഹാമാരിയെ തടഞ്ഞാൽ മാത്രമെ നമുക്കു നമ്മുടെ പ്രിയപ്പെട്ടവരെ ഒരു നോക്കു കാണുവാനും സംസാരിക്കുവാനും കഴിയൂ. അതു കൊണ്ടു തന്നെ പ്രിയ കൂട്ടുകാരെ, ഈ രോഗത്തെ ചെറുക്കാൻ നമ്മൾക്കൊന്നിച്ച് മുൻകരുതലുകളെടുത്ത് മുന്നേറാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ