"എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ബുദ്ധിയുള്ള മീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ബുദ്ധിയുള്ള മീൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} |
17:00, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ബുദ്ധിയുള്ള മീൻ
ഒരു ദിവസം കുട്ടി പുഴക്കരയിലൂടെ നടക്കുകയായിരുന്നു. അപ്പോൾ കുട്ടി ഒരു മീനിനെ കണ്ടു. കുട്ടി വേഗം വീട്ടിലേക്ക് ഓടി. ബക്കറ്റും ചൂണ്ടയുമെടുത്ത് കുളക്കരയിലേക്ക് ഓടി. എന്നിട്ട് ആ മീനിനെ പിടിച്ചു. അപ്പോൾ അത് സംസാരിക്കാൻ തുടങ്ങി. 'അയ്യോ നീ എന്നെ കൊല്ലല്ലേ നീ എന്നെ വിട്ടാൽ ഞാൻ നാളെ ധാരാളം മീനിനെ വിളിച്ചു കൊണ്ടു വരാം അപ്പോൾ നിനക്ക് കുറേ മീനിനെ കിട്ടും ശരി എന്ന് പറഞ്ഞ് കൊണ്ട് കുട്ടി വീട്ടിലേക്കു പോയി. അമ്മ ചോദിച്ചു നിനക്കിന്ന് മീൻ കിട്ടിയില്ലേ ?ഇല്ല ഞാൻ പിടിച്ച മീൻ സംസാരിക്കുന്ന മീനായിരുന്നു. ആ മീൻ പറഞ്ഞു നീ എന്നെ വിട്ടാൽ ഞാൻ കുറേ മീനിനെ വിളിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞു. എടീ മണ്ടീ ആ മീൻ നിന്നെ പറ്റിച്ചതാവും. അല്ല അമ്മേ... രാവിലെയായി. കുട്ടി മീനിനെ പിടിക്കാൻ കുളക്കരയിലേക്ക് പോയി. അവിടെ ഒരു മീനിപ്പോലും കണ്ടില്ല. അമ്മ പറഞ്ഞത് ശരിയാ മീൻ എന്നെ പറ്റിച്ചതാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ